മാസ്‌ക് ധരിക്കേണ്ടത് എങ്ങനെ; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസ്‌ക് ധരിക്കേണ്ടത് എങ്ങനെ; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2020, 09:11 pm IST
horizontal background of woman wearing surgical mask for corona virus isolation .

horizontal background of woman wearing surgical mask for corona virus isolation .

FacebookTwitterWhatsAppTelegram

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് മാസ്‌കുകള്‍. കൊറോണ പ്രതിരോധ മാര്‍ഗങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. എന്നാല്‍ എങ്ങനെയാണ് മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കേണ്ടെതെന്നതിനെ കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ല. മാസ്‌കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാനായി എങ്ങനെ മാസ്‌ക് ധരിക്കാമെന്നത് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. അയഞ്ഞ മാസ്‌ക് ധരിക്കരുത്

ലോകാരോഗ്യ സംഘടനയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണിത്. അയഞ്ഞ മാസ്‌ക് ധരിച്ചാല്‍ അത് മുഖത്ത് നിന്നും എളുപ്പത്തില്‍ തെന്നിമാറും. ഇത് വൈറസ് ബാധിക്കാന്‍ ഇടയാകും. അതിനാല്‍ എപ്പോഴും മുഖത്തിന് പാകമുള്ള മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ വലുതോ ചെറുതോ ആകാന്ഡ പാടില്ല.

2. മൂക്കിന് താഴെ മാസ്‌ക് ധരിക്കുക

ശ്വസന കണങ്ങളിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. അതിനാല്‍ മാസക് മൂക്കും വായും ന്നനായി മൂടുന്ന രീതിയില്‍ ധരിക്കണം.

3. താടിയ്‌ക്ക് താഴെ മാസ്‌ക് വെയ്‌ക്കരുത്

മൂക്കും വായും നന്നായി മൂടി സംരക്ഷിക്കാനാണ് മാസ്‌ക് ധരിക്കുന്നത്. താടിയിലേക്ക് മാസ്‌ക് താഴ്‌ത്തി വെച്ചാല്‍ യാതൊരു പ്രയോജനവും ഉണ്ടാകില്ല.

4. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം

ഉമിനീരിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായും മാസ്‌ക് ധരിക്കണം. ഇല്ലെങ്കില്‍ രോഗവ്യാപന സാധ്യത കൂടും.

5. മറ്റൊരാളുമായി മാസ്‌ക് പങ്കിടരുത്

ആരൊക്കെയാണ് രോഗബാധിതരെന്നും ആര്‍ക്കാണ് വൈറസ് ബാധ ഉള്ളതെന്നും നമുക്കറിയില്ല. അതിനാല്‍ തന്നെ അവരവരുടെ മാസ്‌ക് അവരവര്‍ തന്നെ ഉപയോഗിക്കണം. മാസ്‌ക് ആരുമായും പങ്കുവെയ്‌ക്കരുത്.

6. മാസ്‌കില്‍ ഇടക്കിടെ തൊടരുത്

മാസ്‌ക്കില്‍ ഇടയ്‌ക്കിടെ തൊടുന്നത് ശരിയല്ല. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും.

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies