10 വർഷത്തിലൊരിക്കൽ കർണ മഹാരാജ് ഉത്സവ് നടക്കുന്ന കലപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

10 വർഷത്തിലൊരിക്കൽ കർണ മഹാരാജ് ഉത്സവ് നടക്കുന്ന കലപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 05:58 pm IST
FacebookTwitterWhatsAppTelegram

മനോഹരമായ കാഴ്ചകൾ കാണാൻ വിദേശത്തേക്ക് തന്നെ പോകണം എന്നില്ല. സഞ്ചാരികളെ, ഇനി ഇത് വഴി വന്നോളൂ.. മനോഹരമായ കാഴ്ചകൾ ഒരുക്കി സമുദ്രനിരപ്പിൽ നിന്നും 7800 അടി ഉയരത്തിലുള്ള,  ഉത്തരാഖണ്ഡിലെ കലപ് നിങ്ങളെ കാത്തിരിക്കുന്നു.                                                                                                                                                                                                                                                                              

സാഹസികതയെ ഇഷ്ടപ്പെടുന്നവർ മാത്രം പോകാൻ ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണ് ഇത്. ഇവിടെ എത്തിച്ചേർന്നാൽ അതിമനോഹരമായ കാഴ്ചകൾ ആണ് നിങ്ങൾക്ക് കാണാൻ സാധിക്കുക. ഭൂമിയിലെ സ്വർഗം ഇവിടെയാണെന്ന് നിങ്ങൾ തന്നെ പറയും.

ഇവിടെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കർണൻ ആണ്. 10 വർഷത്തിലൊരിക്കൽ നടക്കുന്ന കർണ മഹാരാജ് ഉത്സവ് എന്ന ആഘോഷമാണ് ഇവിടത്തെ പ്രധാന ആഘോഷം. ക്ഷേത്രത്തിലെ കർണ വിഗ്രഹം സമീപ പ്രദേശത്തെ ഗ്രാമങ്ങളിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇത്. 2014ലാണ് ഈ ഉത്സവം ഈയടുത്ത് നടന്നിരിക്കുന്നത്. ഈ ഗ്രാമത്തിൽ കണ്ടുവരുന്ന മറ്റൊരു ആഘോഷമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന പാണ്ഡവ് നൃത്യ എന്ന നൃത്ത വിരുന്ന്. മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ആണ് നൃത്തമായി അവതരിപ്പിക്കുന്നത്.

ഇനി പറയുന്ന ഒരു കാര്യം തമാശയായി തോന്നുമെങ്കിലും ഇവിടത്തുകാരുടെ ഒരു വിശ്വാസം ആണിത്. അതായത് ഇവിടെയുള്ള ‘വെതർ സ്റ്റോൺ’ എന്ന പേരിലുള്ള കല്ല് ഘടികാര ദിശയിൽ കറക്കിയാൽ മഴ പെയ്ത് തുടങ്ങുമെന്നും എതിർ ദിശയിൽ കറക്കിയാൽ മഴ പെയ്യുന്നത് നിൽക്കുമെന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്.

തങ്ങൾക്ക് കഴിക്കാനും ധരിക്കാനും ജീവിക്കാനുമുള്ള എല്ലാത്തരം വസ്തുക്കളും ഇവിടത്തുകാർ സ്വയം ഉണ്ടാക്കുന്നു എന്നതും കലപിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ഏകദേശം മൂവായിരത്തോളം ചെമ്മരിയാടുകൾ ഇവിടെ ഉണ്ട്. ഉരുളക്കിഴങ്ങ്, ബീൻസ്, ഗോതമ്പ്, മില്ലറ്റ് എന്നിവയും ഇവർ ഇവിടെ കൃഷി ചെയ്യുന്നു.                                                                                                                                                                                                                                                                                                              

കാൽനട മാത്രമാണ് ഇവിടെയെത്താനുള്ള ഏക മാർഗം. പോകുന്ന വഴിയിലെ പാറകളും കല്ലുകളും കൂടാതെ കരടികളെയും സൂക്ഷിക്കണം. സാങ്ക്രിയിൽ നിന്നും സമ്മർ റൂട്ട്, വിന്റർ റൂട്ട് എന്നീ രണ്ടുവഴികളിലൂടെ ഈ സ്ഥലത്ത് എത്തിച്ചേരാം. സമ്മർ റൂട്ടിലൂടെ 11 കിലോമീറ്ററും വിന്റർ റൂട്ടിലൂടെ 5.5 കിലോമീറ്റർ ദൂരവുമാണ് സഞ്ചരിക്കേണ്ടത്.

സാഹസികത യാത്രകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ഗ്രാമം തന്നെയാണ് ഉത്തരാഖണ്ഡിലെ കലപ് എന്ന ഈ പ്രദേശം.

Tags: touriststourist_placestravelernatural_beautyvillage
Share147TweetSendShare

More News from this section

സ്വപ്നതുല്യമായ വെഡിങ് ഫോട്ടോഷൂട്ട് വേണോ? ബ്രൈമോറിലേക്ക് സ്വാ​ഗതം

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies