വീട്ടില്‍ തയ്യാറാക്കാം ഈസി ഫെയ്‌സ് പായ്ക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വീട്ടില്‍ തയ്യാറാക്കാം ഈസി ഫെയ്‌സ് പായ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 03:30 pm IST
FacebookTwitterWhatsAppTelegram

മുഖത്ത് ചെറിയൊരു മങ്ങലേറ്റാല്‍ പെണ്‍കുട്ടികള്‍ക്ക് ടെന്‍ഷനാണ്. പ്രായം കൂടുന്നതിനനുസരിച്ച് മുഖത്തിന് തിളക്കം കുറയുന്നുണ്ടോ എന്നാണ് മിക്ക പെണ്‍കുട്ടികളുടെയും സംശയം. അതുകൊണ്ടു തന്നെ ബ്യൂട്ടി പാര്‍ലറുകളിലും മറ്റും പോയി നിരവധി ഫേസ്പാക്കുകള്‍ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇതില്‍ പലതും നമ്മുടെ മുഖത്തിന് വിപരീത ഫലമാണ് ചെയ്യുക. എന്നാല്‍ ഒരു തരത്തിലുളള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഫെയ്‌സ് പാക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിനായി ആദ്യം സ്‌ക്രബ് തയ്യാറാക്കാം. ഇതിനു വേണ്ടി ഒരു സ്പൂണ്‍ കാപ്പിപ്പൊടി, ഒരു സ്പൂണ്‍ പഞ്ചസാര, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം ഈ സ്‌ക്രബ് ഒരു മിനിറ്റ് മുഖത്തു തേച്ചു പിടിപ്പിക്കുക. പിന്നീട് നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്തെ ഈര്‍പ്പം ഒപ്പിയെടുത്ത ശേഷം മുഖം നന്നായി ആവി കൊള്ളിക്കുക. അതിനു ശേഷം പാക്ക് തയ്യാറാക്കി ഉപയോഗിക്കാം. ഇതിനായി ഒരു സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ കാപ്പിപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. കണ്ണിനു താഴെ ഉപയോഗിക്കാനായി ഒരു സ്പൂണ്‍ കാപ്പി പൊടിയും ഒരു സ്പൂണ്‍ പാലും ചേര്‍ത്ത് മിക്‌സ് ഉണ്ടാക്കാം. ആവി കൊണ്ട ശേഷം മുഖം നന്നായി തുടച്ച് കണ്ണിനു താഴെ ആ മിക്‌സ് ഉപയോഗിക്കാം.

അതിനു ശേഷം മുഖത്ത് മറ്റുള്ള ഭാഗങ്ങളില്‍ എല്ലാം തന്നെ നേരത്തെ തയ്യാറാക്കിയ ഫേസ് പാക്ക് ഉപയോഗിക്കുക. മുഖത്തെ പാക്ക് ഡ്രൈ ആവുന്നതിന് അനുസരിച്ച് വെളളം നനച്ച് മസാജ് ചെയ്തു കൊടുക്കണം. ഇരുപത് മിനിറ്റിനു ശേഷം പൂര്‍ണമായും കഴുകി കളയാം. ഇതോടെ മുഖത്തിന് നല്ല തിളക്കം ലഭിക്കും. ഒരു തരത്തിലുള്ള വിപരീതഫലങ്ങളും ഉണ്ടാകില്ല. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തിന് തിളക്കം കൂടുകയും ചുളിവുകള്‍ അനുഭവപ്പെടുന്നത് ഇല്ലാതാവുകയും ചെയ്യുന്നു. അരമണിക്കൂര്‍ കൊണ്ട് എല്ലാവര്‍ക്കും വീട്ടില്‍ എളുപ്പം പരീക്ഷിക്കാവുന്ന ഒരു ഫെയ്‌സ് പാക്ക് ആണിത്. ഇനി മുഖസൗന്ദര്യം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല.

Tags: beauty tipshomely face pack
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies