വൈറലായി നീല നിറമുള്ള പാമ്പ്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Viral

വൈറലായി നീല നിറമുള്ള പാമ്പ്

Janam Web Desk by Janam Web Desk
Sep 19, 2020, 10:02 pm IST
FacebookTwitterWhatsAppTelegram

നീല നിറമുള്ള പാമ്പുകൾ ലോകത്ത് അധികമില്ല എന്നാൽ ഉള്ളവയുടെ അപൂർവ്വ നിറം ആരെയും ആകർഷിക്കുന്നതാണ് . അത്തരമൊരു നീല നിറമുള്ള പിറ്റ് വൈപ്പറിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് .

ഒരു ചുവന്ന റോസാപ്പൂവിൽ ഇരിക്കുന്ന നീല നിറമുള്ള പാമ്പിന്റെ സൗന്ദര്യമാണ് ഏവരെയും ആകർഷിച്ചിരിക്കുന്നത് . ധാരാളം ആളുകൾ ആണ് ഈ പാമ്പിന്റെ സൗന്ദര്യത്തെ വർണ്ണിച്ചു കൊണ്ട് വീഡിയോക്ക് താഴെ കമെന്റ് ചെയ്തിരിക്കുന്നത് .

കാണുന്ന പോലെ മനോഹരമല്ല ഈ പിറ്റ് വൈപ്പറിന്റെ സ്വഭാവം . ഈ പാമ്പിന്റെ വിഷം ശരീരത്തിൽ ചെന്നാൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം ഉണ്ടാക്കുകയും കഠിനമായ വേദന , നീർക്കെട്ട് എന്നിവ ഉണ്ടാക്കുകയും ചെയ്യും . അപൂർവ്വമായി മാത്രമേ ഇവയുടെ വിഷം മരണ കാരണം ആകാറുള്ളൂ .

മോസ്കോ മൃഗശാലയുടെ അഭിപ്രായത്തിൽ, വെളുത്ത ലിപ്ഡ് ഐലന്റ് പിറ്റ് വൈപ്പറിന്റെ നീല ഇനമാണ് ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വിഷമുള്ള പിറ്റ്‌ വൈപ്പർ . വെളുത്ത ലിപ്ഡ് പിറ്റ് വൈപ്പറുകൾ യഥാർത്ഥത്തിൽ പച്ച നിറത്തിൽ ആണ് കാണുക , നീല നിറമുള്ള ഇനങ്ങളെ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കാറുള്ളൂ .

മോസ്കോ മൃഗശാലയുടെ ജനറൽ ഡിറക്ടറായ സ്വെറ്റ്‌ലാന അകുലോവയുടെ അഭിപ്രായത്തിൽ രണ്ടു നീല നിറമുള്ള പിറ്റ് വൈപ്പർ ഇനത്തിൽ ഉള്ള പാമ്പുകൾക്ക് പച്ച നിറത്തിൽ ഉള്ള പിറ്റ് വൈപ്പർ പാമ്പിൻ കുഞ്ഞുങ്ങൾക്ക് ജന്മം നല്കാൻ സാധിക്കും . ജനിക്കുമ്പോൾ തന്നെ സ്വയം പ്രതിരോധിക്കാൻ ഉള്ള കഴിവോടെയാണ് അവർ ജന്മം എടുക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത .

ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ” അവിശ്വസനീയമാംവിധം മനോഹരമായ ബ്ലൂ പിറ്റ് വൈപ്പർ” എന്ന അടികുറിപ്പോടെ നീല നിറമുള്ള പാമ്പിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത് . ഒരു ദിവസം മുൻപ് മാത്രം പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ അൻപത്തി രണ്ടായിരം ആളുകളാണ് കണ്ടിരിക്കുന്നത് . കൂടാതെ മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആയ റെഡിറ്റിലൂടെ ഇതുവരെ 2 .2 ദശലക്ഷം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് .

ഇന്തോനേഷ്യയിലെ ബാലിയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പാമ്പിൻ വിഷം ഏൽക്കുന്നത് വൈറ്റ്-ലിപ്ഡ് ഐലന്റ് പിറ്റ് വൈപ്പറുകളിൽ നിന്നാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ് .

വീഡിയോ കാണാൻ ആയി ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://twitter.com/i/status/1306620212045844482

 

 

Share80TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies