വീട്ടില്‍ ഉണ്ടാക്കാം കുട്ടികള്‍ക്കു പ്രിയങ്കരമായ മാംഗോ ഐസ്‌ക്രീമും, ഓറിയോ മില്‍ക്ക് ഷേയ്ക്കും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വീട്ടില്‍ ഉണ്ടാക്കാം കുട്ടികള്‍ക്കു പ്രിയങ്കരമായ മാംഗോ ഐസ്‌ക്രീമും, ഓറിയോ മില്‍ക്ക് ഷേയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 01:52 pm IST
FacebookTwitterWhatsAppTelegram

ഐസ്‌ക്രീം ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടോ…… എന്നാല്‍ കുട്ടികളെക്കാള്‍ ഏറെ എസ്‌ക്രീം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവരും ഉണ്ട്. ഇടയ്‌ക്കൊക്ക പുറത്തു പോയി ഐസ്‌ക്രീം കഴിക്കാന്‍ കുട്ടികള്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ കൊറോണ കാലം ആയതു കൊണ്ട് ഇപ്പോള്‍ കുട്ടികളുമായി പുറത്തു പോകുന്നത് അത്ര സുരക്ഷിമല്ല. അതുകൊണ്ട് തന്നെ വീട്ടില്‍ എങ്ങനെ നമുക്ക് എളുപ്പം ഐസ്‌ക്രീം ഉണ്ടാക്കിയെടുക്കാം എന്നു നോക്കാം. ഇപ്പോള്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ മാംഗോ ഐസ്‌ക്രീമും ഓറിയോ ഷെയ്‌ക്കും ഉണ്ടാക്കുന്നത് എങ്ങിനെ എന്നു നോക്കാം.

ഇതിനായി നല്ല പഴുത്ത മാങ്ങ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക അത് പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിനു ശേഷം ഇതൊരു ബൗളിലേക്ക് മാറ്റുക. പിന്നീട് അതിലേക്ക് കുറച്ച് മില്‍ക്ക് കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇത് തണുക്കാന്‍ ഫ്രിഡ്ജില്‍ വയ്‌ക്കുക. അല്‍പ സമയത്തിനു ശേഷം പുറത്തെടുക്കുക. വളരെ രുചികരമായ മാംഗോ ഐസ്‌ക്രീം തയ്യാറായി. രുചിയോടെ കഴിക്കാം.

അതുപോലെ തന്നെ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഓറിയോ ബിസ്‌ക്കറ്റ.  ഇത് വച്ച് എളുപ്പത്തില്‍ ഒരു ഓറിയോ മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയെടുക്കാം. ഇതിനായി ഓറിയോ ബിസ്‌ക്കറ്റ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് അല്പം പാലും പഞ്ചസാരയും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനു മുകളില്‍ കുറച്ചു ചോക്ലേറ്റ് പൊടി കൂടി വിതറി കൊടുക്കുക ഓറിയോ മില്‍ക്ക് ഷേക്ക് റെഡിയായി കഴിഞ്ഞു. ഓറിയോ ഷേക്ക് മില്‍ക്ക്, മാംഗോ ഐസ്‌ക്രീം എന്നിവ പരീക്ഷിച്ചു നോക്കൂ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതും സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇവ

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies