രുചികരവും ആരോഗ്യകരവുമായ ഈന്തപ്പഴം- ഇഞ്ചി കേക്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രുചികരവും ആരോഗ്യകരവുമായ ഈന്തപ്പഴം- ഇഞ്ചി കേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 10:17 am IST
FacebookTwitterWhatsAppTelegram

പോഷകഗുണവും അതുപോലെ തന്നെ ഔഷധ ഗുണങ്ങളും നിറഞ്ഞ രണ്ടു ഇനങ്ങളാണ് ഈന്തപ്പഴവും ഇഞ്ചിയും . നാരുകൾ , ആന്റി ഓക്സിഡന്റ്സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദിനവും ഭക്ഷണത്തിൽ ഉൾപെടുത്താൻ ആരോഗ്യവിദഗ്‌ദ്ധർ ശുപാർശ ചെയ്യുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ഈന്തപ്പഴം .

അതുപോലെ തന്നെ ഇഞ്ചിയും ഏറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് . ഇഞ്ചിക്ക് ശരീര വീക്കം തടയാനുള്ള ഔഷധഗുണവും , അതുപോലെ തന്നെ ധാരാളം ആന്റിയോട്ടിക്സിഡന്റ്സും അടങ്ങിയിരിക്കുന്നതിനാൽ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഉത്തമ ഔഷധം കൂടിയാണ് .

ഇത്രയധികം പോഷകഗുണങ്ങൾ ഉള്ള ഇഞ്ചിയും ഈന്തപ്പഴവും കൊണ്ട് കുറച്ചു എരിവും മധുരവുമുള്ള രുചികരമായ കേക്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം .

കേക്ക് ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : 125 ഗ്രാം ബട്ടർ നന്നായി അരിഞ്ഞത് , ഒരു കപ്പു കുരു കളഞ്ഞു ചെറുതായി അരിഞ്ഞ ഈന്തപ്പഴം , മുക്കാൽ കപ്പ് പഞ്ചസാര , മുക്കാൽ കപ്പ് തൊലി കളഞ്ഞു നന്നായി അരിഞ്ഞ ഇഞ്ചി , ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ , നന്നായി അടിച്ചെടുത്ത ഒരു മുട്ട , ഒന്നര കപ്പ് ധാന്യമാവ് എന്നിവയാണ് .

കേക്ക് ഉണ്ടാക്കുന്ന വിധം : 180 ° C ൽ ഓവൻ പ്രീഹീറ്റ്‌ ചെയ്യുക . എന്നിട്ടു കേക്ക് ഉണ്ടാക്കുന്ന പാനിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക . എന്നിട്ടു ഒരു പാനെടുത്തു അതിൽ ബട്ടറും , ഈന്തപ്പഴവും , ഇഞ്ചിയും , ഒരു കപ്പ് വെള്ളവും സ്വല്പം ഉപ്പും ചേർത്ത് ചെറു തീയിൽ വേവിക്കുക . വെള്ളം തിളച്ചു വെന്തു വരുമ്പോൾ അടുപ്പിൽ നിന്നിറക്കി വെക്കുക . ഈ മിശ്രിതത്തിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക . പതിനഞ്ച് മിനിറ്റിന് ശേഷം നന്നായി അടിച്ചു വെച്ചിരിക്കുന്ന മുട്ട ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് അല്പാല്പം ധന്യമാവ് ചേർത്ത് ഇളക്കുക . എല്ലാം ചേരുവകളും നന്നായി ചേർന്ന് കഴിയുമ്പോൾ കേക്ക് പാനിലേക്ക് മിശ്രിതം ഒഴിച്ചതിന് ശേഷം 45 മിനിറ്റ് ഓവനിൽ വെച്ച് ബേക്ക്  ചെയ്യുക . മിശ്രിതം നന്നായി പൊങ്ങി വന്നതിന് ശേഷം പത്തു മിനിറ്റ് തണുക്കാനായി മാറ്റി വെക്കുക . തണുത്തതിന് ശേഷം പാനിൽ നിന്ന് കേക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം .

ഈന്തപ്പഴം ഇഞ്ചിയും ചേർന്ന രുചികരമായ കേക്ക് തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies