കറി വയ്ക്കാൻ വളരെ എളുപ്പം വീട്ടില്‍ ഉണ്ടാക്കാവുന്ന ഇലകൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറി വയ്‌ക്കാൻ വളരെ എളുപ്പം വീട്ടില്‍ ഉണ്ടാക്കാവുന്ന ഇലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 04:07 pm IST
FacebookTwitterWhatsAppTelegram

ഇലക്കറികള്‍ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീര, മുരിങ്ങയില തുടങ്ങിയവ നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്നതാണ്. ചീരയ്‌ക്കും  മുരിങ്ങയിലയ്‌ക്കും പുറമേ പയറിന്റെ ഇല, മുളകിന്റെ ഇല എന്നിവയും കഴിക്കാറുണ്ട്. എന്നാല്‍ ദിവസവും ഇവ ലഭിക്കണമെന്നില്ല. അതുപോലെ തന്നെ ഇലകള്‍ എപ്പോഴും നല്ലത് ആയിരിക്കുകയുമില്ല. എന്നാല്‍ പുറത്തു നിന്നും വാങ്ങിയ്‌ക്കുന്ന ഇലക്കറികളില്‍ ഭൂരിഭാഗവും കീടനാശിനികള്‍ തളിച്ചതായിരിക്കും. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ ഇനി നിത്യവും നമുക്ക് ഇലക്കറി കഴിക്കാം മണ്ണോ, വളമോ, ചകിരിച്ചോറോ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പം നമുക്ക് വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ഇതിനായി കുറച്ചു സമയം മാത്രം ചെലവഴിച്ചാല്‍ മതി. ഇതിനായി ചെറുപയറോ വന്‍പയറോ എടുത്ത് നന്നായി കഴുകി വെള്ളത്തിലിട്ടു വെയ്‌ക്കുക. കഴിയുന്നതും തലേ ദിവസം രാത്രി ഇട്ടു വയ്‌ക്കുന്നതാണ് നല്ലത്. പിറ്റേ ദിവസം വെള്ളം ഒഴിവാക്കി ഒരു വെളുത്ത വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു വയ്‌ക്കുക. വൈകുന്നേരം ആകുമ്പോഴേക്കും ഇത് മുളച്ചു വരും.

മുളപ്പിക്കാന്‍ വിത്ത് എടുക്കുമ്പോള്‍ അവ നല്ലതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഒരു ട്രേയില്‍ വൃത്തിയുള്ള വെള്ളുത്ത തുണി വിരിച്ച് അതിലേയ്‌ക്ക് മുളപ്പിച്ച വിത്ത് നന്നായി പാകി കൊടുക്കുക. എന്നിട്ട് വെളളം തളിച്ചു കൊടുക്കുക. അഞ്ച് ദിവസത്തിനകം അത് വലുതായി വരും. ഇതിനായി വളത്തിന്റെ ആവശ്യമില്ല. ഇടയ്‌ക്കിടെ വെള്ളം തളിച്ചു കൊടുത്താല്‍ മാത്രം മതി. വീട്ടില്‍ എളുപ്പം ഉണ്ടാക്കാവുന്ന ഇതിന്റെ വേരുള്‍പ്പടെ നമുക്ക് ഉപയോഗിക്കാം. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഈ ഇലക്കറി നിത്യവും നമുക്ക് ഭക്ഷണത്തോടൊപ്പം ചേര്‍ക്കാവുന്ന ഒന്നാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies