ചായയ്‌ക്കൊപ്പം ഗ്ലാസും അകത്താക്കാം; ബിസ്‌ക്കറ്റ് ഗ്ലാസുമായി ചായക്കടക്കാരൻ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചായയ്‌ക്കൊപ്പം ഗ്ലാസും അകത്താക്കാം; ബിസ്‌ക്കറ്റ് ഗ്ലാസുമായി ചായക്കടക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2020, 07:43 pm IST
FacebookTwitterWhatsAppTelegram

ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചായയോടൊപ്പം ബിസ്‌ക്കറ്റ് കൂടി കിട്ടിയാലോ. വലിയ സന്തോഷമാകുമല്ലേ. എന്നാൽ ചായ ഗ്ലാസ് തന്നെ ബിസ്‌കറ്റ് ആയാൽ ആ സന്തോഷം ഇരട്ടിയാകും. അത്തരത്തിൽ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വിവേക് സഭാപതി എന്ന കച്ചവടക്കാരൻ.

ബിസ്‌ക്കറ്റ് ഗ്ലാസിലാണ് വിവേക് ചായക്കച്ചവടം നടത്തുന്നത്. കോൺ ഐസ്‌ക്രീം കപ്പുകൾ പോലെയാണ് വിവേകിന്റെ ബിസ്‌ക്കറ്റ് ഗ്ലാസുകൾ. തമിഴ്‌നാട്ടിലെ മധുരയിൽ മേലവാസി തെരുവിലാണ് വിവേക് ചായ വിൽപ്പന നടത്തുന്നത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ പ്ലാസ്റ്റിക് ഗ്ലാസുകൾ ഒഴിവാക്കാൻ എന്താണ് മറ്റൊരു വഴി എന്ന ആലോചനയാണ് ഇത്തരമൊരു പുതിയ ആശയത്തിലേക്ക് വിവേകിനെ എത്തിച്ചത്.

ഹൈദരാബാദിലുള്ള തന്റെ ഒരു സുഹൃത്തുമായി ആലോചിച്ചാണ് വിവേക് ബിസ്‌ക്കറ്റ് കപ്പ് നിർമ്മിച്ചത്. 60 മില്ലീ മീറ്റർ ചൂട് ചായ 10 മിനിട്ട് വരെ ഈ ഗ്ലാസിൽ സൂക്ഷിക്കാം. 20 രൂപയാണ് ഒരു ചായയുടെ വില. ബിസ്‌ക്കറ്റ് ഗ്ലാസ് മാത്രമായും ലഭിക്കും. 15 രൂപയാണ് ബിസ്‌ക്കറ്റ് ഗ്ലാസിന്റെ വില.

ShareTweetSendShare

More News from this section

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies