കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 02:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് റിപ്പോർട്ടുകൾ. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം.

കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര സർക്കാരും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും തമ്മിൽ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.

അതേസമയം, രാജിക്ക് പിന്നാലെ പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിക്കുകയോ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവിടുകയോ ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ ലഭ്യമാകും.

Tags: Dharmendra PradhanNEET Paper LeakUnion Education MinisterDharmendra Pradhan ResignsNEET Scam
ShareTweetSendShare

More News from this section

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

Latest News

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies