സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തവും പൊട്ടിത്തെറിയും.ഇന്ന് പുലർച്ചെയാണ് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൊട്ടിത്തെറിയോടെയാണ് തീപടർന്നുപിടിച്ചതെന്ന് ഒഎൻജിസി പ്ലാൻറിലെ ഉദ്യോഗസ്ഥർ അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ് .
എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments