ഗുജറാത്തിൽ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് അപകടം;9 മരണം
അഹമ്മദാബാദ്: ഗുജറാത്തിൽ വാഹനാപകടത്തിൽ ഒൻപത് മരണം. 32 പേർക്ക് പരിക്കേറ്റു. ബസും എസ്‌യുവിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം. അലങ്കേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ...