23 കാരിയായ ഐ ടി പ്രഫഷണലിനെ കോയമ്പത്തൂരിൽ ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

23 കാരിയായ ഐ ടി പ്രഫഷണലിനെ കോയമ്പത്തൂരിൽ ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 10:35 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ യുവതിയെ  മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈനഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പാലത്തുറ സ്വദേശി മഹാലക്ഷ്മി (23) ആണ് മരണമടഞ്ഞത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇവർ ജോലി സംബന്ധമായി ചെന്നൈയിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഹാലക്ഷ്മി ഏതാനും ദിവസങ്ങളായി ക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ ലീവ് എടുത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. സഹപ്രവർത്തകരിൽ ഒരാളാണ് മഹാലക്ഷ്മിയെ ബസിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. ബസിൽ വെച്ച് രാത്രി 11 മണിയോടെ അവർ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബസ് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ബസിന്റെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബസിന്റെ മുൻസീറ്റിലാണ് മഹാലക്ഷ്മി ഇരുന്നത്. സഹപ്രവർത്തകൻ പുറകിൽ മറ്റൊരു സീറ്റിലും ഇരുന്നു..

ഇന്നലെ പുലർച്ചെ അഞ്ചിന് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ, മഹാലക്ഷ്മി മാത്രം എഴുന്നേറ്റില്ല. അവർ ഇരുന്ന അതേ സീറ്റിൽ തന്നെ കിടന്നു. ഉടനെ കൂടെ വന്ന ആൾ ഉണർത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. കൂടുതൽ പരിശോധനയിൽ മരിച്ചുവെന്ന് മനസ്സിലാക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഗാന്ധിപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതം മൂലമാകാം മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Tags: Coimbatore23-year-old woman found dead
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies