രാഹുലിന്റെ വെടിക്കെട്ട് ; ചലഞ്ചില്ലാതെ ചലഞ്ചേഴ്സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാഹുലിന്റെ വെടിക്കെട്ട് ; ചലഞ്ചില്ലാതെ ചലഞ്ചേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 09:59 am IST
Facebook
Twitter
WhatsAppTelegram

ദുബായ് : ദുബായ് ഗ്രൗണ്ടിൽ പൂരവെടിക്കെട്ട് തീർത്ത് ക്യാപ്ടൻ കെ.എൽ രാഹുൽ നിറഞ്ഞാടിയതോടെ പ്രമുഖന്മാരുടെ റോയൽ ചലഞ്ചേഴ്സ് കടലാസ് പുലികളായി. രാഹുലിന്റെ ബാറ്റിംഗ് കരുത്തിൽ ഇരുനൂറു കടന്ന പഞ്ചാബിന്റെ മുന്നിൽ 97 റൺസിന്റെ തോൽവിയാണ് റോയൽ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്.

ക്യാപ്ടൻ വിരാട് കോഹ്‌ലി വീണ്ടും നിറം മങ്ങിയപ്പോൾ അൽപ്പമെങ്കിലും പിടിച്ചു നിന്നത് വാഷിംഗ്ടൺ സുന്ദറും എബി ഡിവില്ലിയേഴ്സും മാത്രം. മുരുഗൻ അശ്വിനും രവി ബിഷ്നോയിയും 3 വിക്കറ്റുകൾ വീതം വീഴ്‌ത്തി റോയൽ ചലഞ്ചേഴ്സിന്റെ നട്ടെല്ലൊടിച്ചപ്പോൾ റൺസ് വിട്ടു കൊടുക്കാതെ ഷെൽഡൻ കോട്രെല്ലും മൊഹമ്മദ് ഷാമിയും പിശുക്ക് കാട്ടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ 17 ഓവറുകളിൽ 109 റൺസിന് ബംഗളൂരു ഒതുങ്ങി.

നേരത്തെ കെ.എൽ രാഹുലിന്റെ വെടിക്കെട്ടാണ് പഞ്ചാബിനെ ഇരുനൂറു കടത്തിയത്. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും കനത്ത ഷോട്ടുകൾ പായിച്ച രാഹുലിനെ ഭാഗ്യവും തുണച്ചു. 69 പന്തിൽ 132 റൺസെടുത്ത രാഹുലിനെ രണ്ടു വട്ടമാണ് ക്യാപ്ടൻ കോഹ്‌ലി വിട്ടുകളഞ്ഞത്. ഉമേഷ് യാദവും ഡെയ്ൽ സ്റ്റെയ്നുമടക്കമുള്ള മുൻ നിരബൗളർമാർ രാഹുലിന്റെ ബാറ്റിന്റെ ചൂട് നന്നായറിഞ്ഞപ്പോൾ യുസ്വേന്ദ്ര ചഹൽ മാത്രമാണ് റൺസ് നൽകുന്നതിൽ പിശുക്ക് കാട്ടിയത്.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും.

Tags: IPL-2020punjab kings XI
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies