ഇന്ത്യയിലെ ടിബറ്റൻ ഗ്രാമത്തിലേക്ക് ഒരു യാത്ര
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Travel

ഇന്ത്യയിലെ ടിബറ്റൻ ഗ്രാമത്തിലേക്ക് ഒരു യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:40 am IST
FacebookTwitterWhatsAppTelegram

ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വളരെയധികം കാഴ്ചകൾ ഒളിപ്പിക്കുന്ന പ്രദേശമാണ് കുശാൽ നഗർ. കർണ്ണാടകയിലെ കുടക് ജില്ലയിലാണ് മഞ്ഞിൽ പൊതിഞ്ഞ പ്രകൃതിയും കൊച്ചു ടിബറ്റൻ ഗ്രാമവും കാണാൻ സാധിക്കുന്നത്. നിരവധി കഥകൾ പറയുന്ന കുശാൽ നഗറിനൊപ്പം കുശാൽ നഗറിന്റെ ഇരട്ട സഹോദരൻ എന്നറിയപ്പെടുന്ന ബൈലക്കുപ്പെയെ ചേർത്ത് പറഞ്ഞാൽ മാത്രമേ പൂർണതയുണ്ടാകൂ.                                                                                                                                                                                                                                                                             

ഇപ്പോഴും മങ്ങാത്ത ഗ്രാമീണ ഭംഗിയുടെ ദൃശ്യവിരുന്നാണ് കുശാൽ നഗർ സന്ദർശകർക്കായി കാത്തുവെച്ചിരിക്കുന്നത്. കുശാൽ നഗറിലേക്കുള്ള വഴിയിൽ കാപ്പിപ്പൂക്കളുടെ സുഗന്ധവും കോടമഞ്ഞുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക.                                                                                                                                                                                                                                                                                 

കുശാൽ നഗറിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് ബൈലക്കുപ്പെ. ടിബറ്റിൽ നിന്നും ഇവിടേയ്‌ക്ക് പാലായനം ചെയ്ത അഭയാർത്ഥികളും അവരുടേതായ ലോകവും ആണ് ഇവിടെയുള്ളത്. 1950ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം നിരവധി ലാമമാർ ഹിമാചൽപ്രദേശിലേക്കും ബൈലക്കുപ്പെയിലേക്കും കുടിയേറി പാർക്കുയുണ്ടായി. ടിബറ്റൻ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും പുറമെ ടിബറ്റൻ രീതിയിലുള്ള വസ്ത്രങ്ങളാണ് ഇവർ ധരിക്കുന്നതും. തുടക്കത്തിൽ ഇവിടത്തെ കാലവസ്ഥയോട് ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടിയ അവർക്കിപ്പോൾ സ്വന്തമായി ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ കൂടിയുണ്ട്. അതിജീവനത്തിന്റെ കഥകൾ പറയുവാനുണ്ട് ഇവിടത്തെ ഓരോ കുടുംബത്തിനും.                                                                                                                                                                                                                                                                         

മൈസൂർ രാജാക്കന്മാരുടെ കാലത്തുതുടങ്ങിയ ദുബാരെ എലിഫൻറ് ക്യാമ്പ് ആണ് ഇവിടത്തെ മറ്റൊരു ആകർഷണം. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആനകളെ കൊണ്ടുവരികയും പരിശീലനം നൽകുന്നതുമാണ് ഇവിടെ നടക്കുന്നത്. കാവേരി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നദിയിൽ റിവർ റാഫ്റ്റിംഗിനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ട്.                                                                                                                                                                                                            

കുശാൽ നഗറിൽ നിന്നും 3 കിലോമീറ്റർ ദൂരെയുള്ള നിസർഗധമ ആണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. പ്രകൃതിയോടിണങ്ങി നേരം ചിലവഴിക്കാൻ ഇവിടെ എത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് മുളങ്കാടുകൾ തന്നെയാണ്.                                                                                                                                                                                                                                                                             

ടിബറ്റൻ സംഗീതവും പ്രാർത്ഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ കാണുന്ന നംഡ്രോലിങ് ആശ്രമം ബുദ്ധമത പഠനകേന്ദ്രം കൂടിയാണ്. നിരവധി ഗവേഷണ വിദ്യാർത്ഥികൾ ആണ് പഠനാവശ്യത്തിനായി ഇവിടെ എത്തിച്ചേരുന്നത്. ഗൗതമ ബുദ്ധൻ, പദ്മസംഭവ, അമിത്തായൂസ് എന്നിവരുടെ വലിയ വിഗ്രഹങ്ങൾക്ക് പുറമെ പഴച്ചാറുകൊണ്ടും മറ്റും വരച്ച ചിത്രങ്ങളും ഇവിടെ കാണാൻ സാധിക്കും.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              കൂർഗ് സന്ദർശിക്കുന്നവർ തീർച്ചയായും മറക്കാതെ സന്ദർശിക്കേണ്ട, പ്രകൃതിരമണീയമായ സ്ഥലം ആണ് കുശാൽ നഗർ

Tags: kodagu
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies