ഫീൽഡ് മാർഷൽ കരിയപ്പയ്‌ക്കും ജനറൽ തിമ്മയ്യയ്‌ക്കുമെതിരെ അപകീർത്തി പ്രചാരണം: പ്രതി അറസ്റ്റിൽ
മടിക്കേരി: ഫീൽഡ് മാർഷൽ കെഎം കരിയപ്പയെയും ജനറൽ തിമ്മയ്യയെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്ത പ്രതിയെ കുടക് പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ വിദ്യാധർ ഗൗഡയാണ് അറസ്റ്റിലായ ...