ഇനി മുടി വളരും, ഒന്നും പുരട്ടാതെ തന്നെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി മുടി വളരും, ഒന്നും പുരട്ടാതെ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 05:03 pm IST
Portrait of calm emotionless model with long windy hair.Studio shot.

Portrait of calm emotionless model with long windy hair.Studio shot.

FacebookTwitterWhatsAppTelegram

മുടി വളരാൻ വിവിധ തരം എണ്ണകൾ പരീക്ഷിച്ച് ക്ഷീണിച്ചോ ? എന്നാൽ ഇനി അതൊക്കെ മാറ്റിവെച്ചോളൂ. മുടിയിൽ ഒന്നും പുരട്ടാതെ തന്നെ മുടി ഇനി തഴച്ച് വളരും.

ഇൻവേർഷൻ മെത്തേഡ് എന്ന രീതിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. തല മുന്നിലേക്ക് കുനിഞ്ഞ് നിന്ന് മുടി കീഴ്പ്പോട്ടാക്കുക. ശേഷം കൈകൾ ഉപയോഗിച്ച് ശിരോചർമ്മം മുതൽ മുടിയുടെ അറ്റം വരെ മസ്സാജ് ചെയ്യുക.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ആവശ്യമായത് ശിരോചർമ്മത്തിലെ രക്തയോട്ടം ആണ്. രക്തയോട്ടം കൂടുന്തോറും മുടി വളരുന്നതും കൂടും. തല മുന്നോട്ട് കുനിച്ച് കീഴ്‌പ്പോട്ടാക്കുമ്പോൾ രക്തയോട്ടം കൂടുകയും ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ഒരു മാസം ഒന്നോ രണ്ടോ ഇഞ്ച് മുടി വളരുകയും ചെയ്യുന്നു.

തല കീഴ്പ്പോട്ടാക്കുന്നതിലൂടെ രക്തയോട്ടം വർധിക്കുമെന്ന് മാത്രമല്ല, തലയിലെ ബ്ലോക്ക് ആയിരിക്കുന്ന രക്തക്കുഴലുകളും തുറക്കുന്നു.

യോഗാഭ്യാസത്തിലൂടെയും മുടി വളരും. എങ്ങനെ ആണെന്നല്ലേ, പറയാം. സർവാംഗാസനം പോലെയുള്ള യോഗാസനങ്ങൾ ചെയ്യുന്നത് മുടി വളരാൻ കാരണമാവും. കാലുകൾ മുകളിലേക്ക് ആക്കി തല കീഴ്‌പ്പോട്ടാക്കി അരക്കെട്ട് ഭാഗം കൈകൊണ്ട് ഉയർത്തി നിൽക്കുന്ന യോഗാസനം ആണിത്. ഈ അവസ്ഥയിലും തലയിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും ഇത് മുടി വളരാൻ കാരണമാവുകയും ചെയ്യും.                                                                                                                                                                                                                                                                             

അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ സാധാരണ നിലയിലേക്ക് വരിക. പെട്ടെന്ന് തല ഉയർത്താതെ സാവധാനം ഉയർത്തുക. ശേഷം മുടി നനയ്‌ക്കുക.

തല മുന്നോട്ട് ആക്കി കീഴ്‌പ്പോട്ടേക്ക് ആക്കിയതിന് ശേഷം കുറച്ച് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇളം ചൂടുള്ള എണ്ണ പുരട്ടുന്നത് നല്ലത്. തല കീഴ്‌പ്പോട്ടാക്കിയുള്ള അവസ്ഥയിൽ കുറച്ച് നേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്തതിന് ശേഷം മാത്രം മുടി നനയ്‌ക്കാൻ തുടങ്ങുക.

Tags: yogahair_care
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies