നിങ്ങൾക്ക് ഇന്ത്യാവിരുദ്ധ അജണ്ടകളുണ്ട് ; കങ്കണക്കെതിരായ പരാമര്‍ശത്തില്‍ ശബാനാ ആസ്മിക്ക് മറുപടിയുമായി രംഗോലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾക്ക് ഇന്ത്യാവിരുദ്ധ അജണ്ടകളുണ്ട് ; കങ്കണക്കെതിരായ പരാമര്‍ശത്തില്‍ ശബാനാ ആസ്മിക്ക് മറുപടിയുമായി രംഗോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 05:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നടി കങ്കണ റാണാവത്തിനെതിരെ പ്രസ്താവനയിറക്കിയ ശബാനാ ആസ്മിക്ക് ചുട്ടമറുപടി. രംഗോലി ചാന്ദലാണ് നടിയും ആക്ടിവിസ്റ്റുമായ ശബാനാ ആസ്മിക്ക് ചുട്ടമറുപടി നല്‍കിയത്. എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹമാണ് കങ്കണയെ നയിക്കുന്നതെന്നാണ് ശബാനാ ആസ്മി ഇന്നലെ പ്രസ്താവന നടത്തിയത്.

കങ്കണയുടെ സഹോദരിയും മാനേജറുമാണ് രംഗോലി ചാന്ദേല്‍. ‘ഇതാ വന്നിരിക്കുന്നു ആത്മഹത്യാ സംഘം. എനിക്ക് നിങ്ങളോടും ഭര്‍ത്താവിനോടും ഒരു ചോദ്യമേ ചോദിക്കാനുള്ളു. നിങ്ങള്‍ രണ്ടുപേരും അറിയാവുന്ന അഭിനയവും കവിതയെഴുത്തുമായി നടന്നാല്‍ പോരേ? എന്തിനാണ് എല്ലാ ദേശീയ വിഷയത്തിലും ഇടപെട്ട് ദേശവിരുദ്ധ സമരങ്ങളുടെ ഭാഗമാകുന്നത് ? എന്തിനാണ് എപ്പോഴും മാദ്ധ്യമ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ നോക്കുന്നത്? നിങ്ങളുടെ ഇന്ത്യാ വിരുദ്ധ അജണ്ടകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ എന്തുകൊണ്ട് കങ്കണയ്‌ക്ക് ഇന്ത്യ അനുകൂല അജണ്ടകള്‍ പറഞ്ഞുകൂടാ? എന്തിനാണ് രണ്ടു നീതി’ രംഗോലി ചോദിച്ചു.

സുശാന്ത് സിംഗുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കങ്കണ റണാവത് എല്ലാ സംഭവത്തിലും പ്രതികരിച്ചു തുടങ്ങിയത്. കങ്കണക്കെതിരായ മഹാരാഷ്‌ട്രാ സര്‍ക്കാറിന്റെ പ്രതികാര നടപടിയെ ഒരു നടി എന്ന നിലയില്‍ പിന്തുണയ്‌ക്കാന്‍ ശബാനാ ആസ്മി അടക്കമുള്ളവര്‍ തയ്യാറായിട്ടില്ല. മുംബൈ സിനിമാ ലോകത്തെ മയക്കുമരുന്ന് ബന്ധം അന്വേഷണ വിഷയമായതോടെ ശബാനാ ആസ്മി അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മകളിലേയ്‌ക്കും സി.ബി.ഐ അന്വേഷണം നീളുന്നതിന്റെ ദേഷ്യവുമാണ് പ്രസ്താവനയ്‌ക്ക് പിന്നിലെന്നും രംഗോലി വ്യക്തമാക്കി.

Tags: KANGANA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies