അടുക്കളയിലെ രുചി കൂട്ടു മാത്രമല്ല.... ഉത്തമ ഔഷധം കൂടിയാണ് കായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അടുക്കളയിലെ രുചി കൂട്ടു മാത്രമല്ല…. ഉത്തമ ഔഷധം കൂടിയാണ് കായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:43 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന കായം ഉത്തമമായ ഒരു ഔഷധം കൂടിയാണ്. പല അസുഖങ്ങളേയും അകറ്റുളള കഴിവ് കായത്തിനുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ കൂട്ടായും കായം ഉപയോഗിക്കാറുണ്ട്. ദഹന പ്രക്രിയയെ ക്രമപ്പെടുത്താനും വയര്‍ വീര്‍ക്കുന്നതിനെയും വയറു വേദനയെയും ശമിപ്പിക്കാനുമുളള ഔഷധമാണ് കായം. കൂടാതെ വാത-കഫ ദോഷങ്ങളെ ശമിപ്പിക്കുകയും വായുകോപത്തെ തടയുകയും ചെയ്യുന്നു. സ്ത്രീകളിലെ ആര്‍ത്തവ സമയത്തെ വയറു വേദനയെ ഇല്ലാതാക്കാനുളള കഴിവും കായത്തിനുണ്ട്. പാല്‍ക്കായം തേനില്‍ അരച്ച് കൊടുത്താല്‍ കുഞ്ഞുങ്ങളിലെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. കായം, അയമോദകം, വെളുത്തുള്ളി എന്നിവ ഇളനീരില്‍ അരച്ച് കഴിക്കുന്നത് മുതിര്‍ന്നവരിലെ വയറു വേദനയ്‌ക്ക് ശമനം നല്‍കുന്നു.

കായം ചൂടാക്കി പൊടിച്ച് നാരങ്ങനീരില്‍ കലര്‍ത്തി തുണിയില്‍ മുക്കി പല്ലു വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വേദനയ്‌ക്ക് ആശ്വാസം കിട്ടും. കായം ശര്‍ക്കരയില്‍ പൊതിഞ്ഞ് കഴിച്ചാല്‍ കുട്ടികളിലെ കൃമി ശല്യത്തെ അകറ്റാം. പുരുഷ വന്ധ്യത പരിഹരിക്കാനും കായം സഹായിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരമായി കായം ഉപയോഗിക്കാറുണ്ട്.  ശ്വാസകോശങ്ങളെ വികസിപ്പിക്കാനും ഇത് സാഹായകമാണ്. ഇഞ്ചിയും തേനും ചേര്‍ത്ത് കായം കലക്കി കുടിക്കുന്നത് കഫക്കെട്ട് ഒഴിവാക്കാന്‍ ഉത്തമമാണ്. രക്തസമ്മര്‍ദ്ധം കുറക്കുന്നതിന് പാവക്കയ്‌ക്കൊപ്പം കായം ചേര്‍ത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.

നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് കായത്തിനുണ്ട്. ഇതു മൂലം ഹിസ്റ്റീരിയ, മോഹാലസ്യം, കോച്ചിപ്പിടിത്തം പോലുള്ള നാഡി സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാവുന്നു. വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും കായം ഔഷധമായി ഉപയോഗിക്കാം. കായം, ആര്യവേപ്പില , കര്‍പ്പൂരം, ശര്‍ക്കര എന്നിവ സമം ചേര്‍ത്ത് അരച്ച് ഗുളികയാക്കി നിത്യവും രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത്, പ്രതിരോധ-ശേഷി വര്‍ദ്ധിപ്പിക്കാനും, സാംക്രമിക രോഗങ്ങള്‍ ബാധിക്കാതിരിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് ഒരു വൈദ്യരുടെ നിര്‍ദ്ദേശ പ്രകാരമുളള അളവില്‍ മാത്രമേ കഴിക്കാന്‍ പാടുകയുളളൂ.

Tags: health tips
Share26
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies