മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ ശാസിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ പിഴവുകൾ സംഭവിക്കുമെന്ന് പഠനങ്ങൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ ശാസിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ പിഴവുകൾ സംഭവിക്കുമെന്ന് പഠനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:11 pm IST
FacebookTwitterWhatsAppTelegram

ശാസനം, ഉപദേശം തുടങ്ങിയവ കുട്ടികൾക്ക് പൊതുവെ വെറുപ്പ് ഉളവാക്കുന്നവയാണ്. എന്നുകരുതി കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾക്ക് കയ്യും കെട്ടി നോക്കി നിൽക്കുവാനാകില്ല. തെറ്റുകളും, കുറവുകളും തിരുത്തി അവരെ നേർവഴിയിലേക്ക് നടത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പക്ഷെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ വഴക്കു പറയുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ വല്ലാതെ മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് കുട്ടികളുടെ കുസൃതികൾ തിരുത്തുമ്പോൾ അവരുടെ മനസികാവസ്ഥകൂടി പരിഗണിക്കണം. കുട്ടികളും മാതാപിതാക്കളും തനിയെയുള്ള സ്വാകാര്യ നിമിഷങ്ങളിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.

പൊതുജന മധ്യത്തിൽ കുട്ടികൾക്കെതിരെ വലിയ ബഹളമുണ്ടാക്കുമ്പോൾ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ മുൻപിൽവെച്ച് കളിയാക്കുമ്പോൾ ഓരോ കുട്ടിയുടെ മനസിലും വേദനയുണ്ടാക്കുന്നു. പിന്നീട് അത് മാതാപിതാക്കളോടുള്ള വെറുപ്പായി മാറും. മാത്രവുമല്ല മാതാപിതാക്കളോടുള്ള വിശ്വാസവും അവർക്ക് നഷ്ടപ്പെടും. വളരുമ്പോൾ ആരെയും കൂട്ടാക്കാത്ത ഒരു സ്വഭാവത്തിനടിമയാകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളിലെ ചെറിയ ചെറിയ തെറ്റുകൾ തിരുത്തുമ്പോൾ ശ്രദ്ധിക്കണം. അവരുടെ മനസിന് വേദനയുണ്ടാക്കുമ്പോൾ അതെന്നും ഉണങ്ങാതെ അങ്ങനെതന്നെ കിടക്കും.

തെറ്റുകൾ സംഭവിക്കാത്തവരായി ആരുമില്ല. പ്രത്യേകിച്ചും ചെറുപ്രായത്തിൽ തെറ്റുകളും അബദ്ധങ്ങളും കൂടുതലായിരിക്കും. അത് കുട്ടികളുടെ ഒരു മഹാപരാധമാക്കി മാറ്റാതെ സമാധാനത്തോടെ അവരെ പറഞ്ഞു മനസിലാക്കുക. ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കുകയില്ല എന്നും അവരോട് ആവശ്യപ്പെടണം. കുട്ടികളായാലും മുതിർന്നവരായാലും സൗഹൃദ സംഭാഷണങ്ങളാണ് കൂടുതലും ഇഷ്ടപ്പെടുക. കുട്ടികളുടെ അഭിമാനബോധത്തെയും മാതാപിതാക്കൾ ബഹുമാനിക്കണം. മറ്റുള്ളവരുടെ മുൻപിൽ വെച്ച് അവരെ ശാസിക്കുമ്പോൾ അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കും. ഇത് കുട്ടികളെ മാനസികമായി തളർത്താനിടവരും. അതുകൊണ്ട് കുട്ടികൾ തെറ്റ് ചെയുമ്പോൾ തന്നെ രോഷം കൊള്ളാതെ സാവധാനത്തിൽ അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുക. ഇത് അവരുടെ സ്വഭാവ രൂപീകരണത്തിൽ ഏറെ ഗുണം ചെയ്യും.

Tags: childrenparents
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies