പിണറായിസർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണ്ട ;പ്രതിസന്ധികൾ വരുമ്പോൾ ഇസ്ലാമോഫോബിയ പരത്തുകയാണ് സിപിഎമ്മെന്ന് ജമാഅത്തെഇസ്ലാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിസർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണ്ട ;പ്രതിസന്ധികൾ വരുമ്പോൾ ഇസ്ലാമോഫോബിയ പരത്തുകയാണ് സിപിഎമ്മെന്ന് ജമാഅത്തെഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2020, 10:09 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : രാഷ്‌ട്രീയ പ്രതിസന്ധികൾ വരുമ്പോൾ കേരളത്തിൽ ഇസ്ലാമോഫോബിയ പരത്തുന്നത് സിപിഎമ്മിന്റെ നയമാണെന്ന് ജമാ-അത്തെ-ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് . സിപിഎം സംസ്ഥാന സെക്രട്ടറി ജമാ അത്തെയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അബ്ദുൽ അസീസ് .

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളത്തിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത് .ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും.

രാഷ്‌ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം ഇസ്ലാമിനെയും,മുസ്ലീങ്ങളെയും അപരസ്ഥാനത്ത് നിർത്തുകയാണ് സിപിഎം ചെയ്യുന്നത് . അങ്ങേയറ്റം അഴിമതിയിൽ കുളിച്ചു നിൽക്കുന്ന പിണറായി സർക്കാരിന്റെ സർട്ടിഫിക്കറ്റ് ആർക്കും ആവശ്യമില്ല .

2006,2011 എന്നീ കാലങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ,2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജമാ അത്തെ ഇസ്ലാമി പിന്തുണച്ചത് എൽ ഡി എഫിനെയാണ് . അതുകൊണ്ട് തന്നെ മുൻ കാലങ്ങളിൽ ജമാ അത്തെയുമായി രാഷ്‌ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ സിപിഎമ്മിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും അദ്ബുൽ അസീസ് പറഞ്ഞു.

Tags: kodiyerijama athe islami
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies