ഇടുക്കി: ഉണ്ടപ്ലാവില്‍ അഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റു.അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്. കുട്ടി ഇപ്പോൾ അപകടനില മറികടന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് അച്ഛന്റെ സഹോദരനെ തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ അസം സ്വദേശികളാണ്.
Comments