ബാഴ്‌സയെ കുരുക്കി ആല്‍വെസ്; ഗ്രാനാഡയ്ക്കും വലന്‍സിയയ്ക്കും സമനില
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാഴ്‌സയെ കുരുക്കി ആല്‍വെസ്; ഗ്രാനാഡയ്‌ക്കും വലന്‍സിയയ്‌ക്കും സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2020, 03:07 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ലാലീഗയില്‍ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി ആല്‍വെസിന്റെ മുന്നേറ്റം. മൂന്ന് സമനിലകള്‍ കണ്ട ഞായര്‍ മത്സരങ്ങളില്‍ ഗ്രാനാഡയെ ലെവന്റേയും വലന്‍സിയയെ ഗെറ്റാഫയും തളച്ചു. ഫലം കണ്ട മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 3-1ന് എല്‍ഷേയേയും റയല്‍ സോസീഡാഡ് 4-1ന് സെല്‍റ്റ് വീഗോയേയും തകര്‍ത്തുവിട്ടു.

ബാഴ്‌സയ്‌ക്കെതിരെ ആല്‍വെസ് ആദ്യ പകുതിയില്‍ത്തന്നെ ഗോള്‍ നേടി. 31-ാം മിനിറ്റില്‍ ലൂയിസ് റിയോജയാണ് മെസ്സി നിരയെ ഞെട്ടിച്ച് ലീഡ് നേടിയത്. ശക്തമായ പ്രതിരോധം തീര്‍ത്ത് കളിച്ച ആല്‍വെസിനെതിരെ 63-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഗോളാണ് ബാഴ്‌സയ്‌ക്ക് സമനില നേടിക്കൊടുത്തത്. കളിക്കിടെ ആല്‍വെസിന്റെ താരം ജോട്ട ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ഗെറ്റാഫെക്കെതിരെ അവസാന നിമിഷത്തില്‍ ഗോള്‍ തിരിച്ചടിച്ച് വലന്‍സിയ കരുത്തുകാട്ടി. കളിയുടെ 22-ാം മിനിറ്റില്‍ യൂനുസ് മൂസയിലൂടെ വലന്‍സിയ മുന്നിലെത്തി. കളിയുടെ രണ്ടാ പകുതിയില്‍ 87-ാം മിനിറ്റില്‍ കൂച്ചോ ഹെമാന്‍ഡെസ് ഗെറ്റാഫെക്കായി സമനില പിടിച്ചു. 94-ാം മിനിറ്റില്‍ വിജയപ്രതീക്ഷയോടെ റോഡ്രിഗസിലൂടെ ഗെറ്റാഫെ 2-1ന് മുന്നിലെത്തിയെങ്കിലും കാര്‍ലോസ് സോളറിലൂടെ അവസാന നിമിഷത്തില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി വലന്‍സിയ സമനില പിടിച്ചുവാങ്ങി.

Tags: la ligabarcaSPANISH LEAUGUE
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies