സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 10:57 am IST
Facebook
Twitter
WhatsAppTelegram

പുറത്തിറങ്ങുന്ന മിക്ക ആളുകളുടെയും പ്രധാന പ്രശ്‌നമാണ് അതിശക്തമായ വെയില്‍. ഇതിന്റെ ചൂടേറ്റ് മുഖം വാടുന്നതും മുഖത്ത്  കരിവാളിപ്പ് വരുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് ഏറെ ഗുണം ചെയ്യുന്നു. ഇത് അതിശക്തമായ സൂര്യ താപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗം കൂടിയായ സണ്‍സ്‌ക്രീന്‍ മുഖത്തിനു സംരക്ഷണം നല്‍കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പ്രധാനമായും ചര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കി അതിന് അനുസരിച്ച് വേണം സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കേണ്ടത്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ഓയല്‍ ഫ്രീ വാട്ടര്‍ ബെയ്‌സ്ഡ് സണ്‍സ്‌ക്രീന്‍ ലോഷന്‍ വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ വരണ്ട ചര്‍മ്മക്കാര്‍ക്ക് ക്രീം ബെയ്‌സ്ഡ് സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കേണ്ടതാണ്. എന്നാല്‍ മുഖക്കുരു ഉള്ള ആളുകള്‍ക്ക് ജെല്‍ ബെയ്‌സ്ഡ് സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാം. സാധാരണയായി സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അതില്‍ രേഖപ്പടുത്തിയ എസ്പിഎഫ്, പിഎ എന്നിവയാണ്. എസ്പിഎഫ് എന്നാല്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ആണ്.

സൂര്യതാപത്തിനു കാരണമായ അള്‍ട്രാവയലറ്റ് ബി രശ്മികളില്‍ നിന്നുള്ള സംരക്ഷണമാണ് എസ്പിഎഫ് നല്‍കുന്നത്. അകാല വാര്‍ദ്ധക്യത്തിനും ചിലതരം ത്വക്ക് അര്‍ബുദങ്ങള്‍ക്കും കാരണമായ അള്‍ട്രാവയലറ്റ്  രശ്മികളില്‍ നിന്നുള്ള സംരക്ഷണമാണ് പിഎ നല്‍കുന്നത്. എല്ലാ സണ്‍സ്‌ക്രീനിലും എസ്പിഎഫിന്റെയും പിഎയുടെയും അളവ് രേഖപ്പെടുത്തിയിരിക്കും. എസ്പിഎഫിന്റെ കൂടെയുള്ള അക്കങ്ങളും, പിഎയുടെ കൂടെയുള്ള ‘+’ ചിഹ്നങ്ങളുടെ എണ്ണവും നോക്കി വേണം സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കേണ്ടത്. ചര്‍മ്മത്തിന്റെ സ്വഭാവത്തിനും, വെയിലിന്റെ കാഠിന്യം, കാലാവസ്ഥ എന്നിവ അനുസരിച്ച് ഇതില്‍ മാറ്റം വരാം.

Tags: sunscreen
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies