മാടമ്പളളിയിലെ കാരണവര്‍ ഇന്നുമുണ്ട് ആലുമൂട്ടില്‍ കൊട്ടാരത്തില്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

മാടമ്പളളിയിലെ കാരണവര്‍ ഇന്നുമുണ്ട് ആലുമൂട്ടില്‍ കൊട്ടാരത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 10:47 am IST
Facebook
Twitter
WhatsAppTelegram

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സില്‍ ഇന്നും നില നില്‍ക്കുന്ന സൈക്കോ ത്രില്ലര്‍ സിനിമയാണ് മണിച്ചിത്രത്താഴ്. 1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരോ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
മധു മുട്ടമാണ് ചിത്രത്തിന്റെ കഥ എഴുതിയത്. മാടമ്പള്ളിയിലെ പ്രതാപശാലിയായ ശങ്കരന്‍ തമ്പിയുടേയും അദ്ദേഹം തെക്കിനിയില്‍ കൊണ്ട് വന്ന് താമസിപ്പിച്ച തമിഴ് നര്‍ത്തകിയായ നാഗവല്ലിയുടേയും കൊലപാതകത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറയുന്ന ഈ ചിത്രത്തിലെ ഓരോ സന്ദര്‍ങ്ങളും ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരമാണ് ഈ ചിത്രത്തിലൂടെ നമുക്ക് മുന്നിലെത്തിയ മാടമ്പിള്ളി തറവാട്.

ശങ്കരന്‍ തമ്പിയായി നമ്മുക്ക് മുന്നിലെത്തിയത് ആലുമൂട്ടില്‍ കാണവരായ കൊച്ചു കുഞ്ഞു ചാന്നാറും. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവിടെ നടന്ന ഒരു കൊലപാതക കഥയാണ് ഈ സിനിമയ്‌ക്ക് കഥയെഴുതാന്‍ മധുമുട്ടത്തിന് പ്രചോദനമായത്. ചാന്നാര്‍ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവരായിരുന്നു കൊച്ചുകുഞ്ഞു ചാന്നാര്‍. അദ്ദേഹമാണ് ആലുമൂട്ടില്‍ മന പണികഴിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കൊച്ചുകുഞ്ഞു ചാന്നാര്‍ മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു.

ഇതോടെ തറവാട്ടിലെ സ്വത്തുക്കള്‍ ലഭിക്കില്ല എന്ന് മനസ്സിലാക്കിയ തറവാട്ടിലെ മരുമക്കള്‍ അമ്മാവനായ കൊച്ചുകുഞ്ഞു ചാന്നാറെ വെട്ടിനുറുക്കി എന്നാണ് കഥകളില്‍ പറയുന്നത്. എന്നാല്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട ആത്മഹത്യയോ കൊലപാതകമോ ഇവിടെ നടന്നിട്ടില്ല. സിനിമയില്‍ ശോഭന ചെയ്ത ഗംഗ എന്ന കഥാപാത്രം ജനിച്ചു വളര്‍ന്ന ഏരൂര്‍ എന്ന ഗ്രാമവും മുട്ടത്തിന് അടുത്താണ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, ഇന്നസെന്റെ്, വിനയ പ്രസാദ് തുടങ്ങി ഒരു താരനിര തന്നെ ഈ സിനിമയില്‍ അണി നിരന്നിരുന്നു. മലയാളികള്‍ നെഞ്ചിലേറ്റിയ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്.

Tags: manichithrathazhu
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies