രോഹിറ്റ് ഡ്രീം ഹിറ്റ് ! അനായാസം മുംബൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിറ്റ് ഡ്രീം ഹിറ്റ് ! അനായാസം മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2020, 10:51 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : കറുത്ത കുതിരകളാകാൻ കച്ചകെട്ടി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ അനായാസം തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ചൂടി. ക്യാപ്ടൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ഡൽഹി ഉയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം  5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 50 പന്തിൽ 68 റൺസെടുത്ത രോഹിത് വിജയമുറപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്.

157 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഡികോക്കും രോഹിതും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 45 റൺസിന്റെ നിർണായക അടിത്തറ നൽകി. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ സൂര്യകുമാർ യാദവും ക്യാപ്ടനൊപ്പം സ്കോർ അനായാസം ചലിപ്പിച്ചതോടെ വിജയം ഡൽഹിയിൽ നിന്നകന്നു. സ്കോർ 90 ൽ നിൽക്കെ യാദവ് മടങ്ങിയെങ്കിലും യുവതാരം ഇഷാൻ കിഷൻ കിടിലൻ ഷോട്ടുകളിലൂടെ രോഹിതിനൊപ്പം ടീമിന്റെ സ്കോർ ഉയർത്തി. 137 ൽ വച്ച് രോഹിതിനെ പുറത്താക്കാൻ ഡൽഹിക്ക് കഴിഞ്ഞെങ്കിലും അപ്പോഴേക്കും കിരീടം മുംബൈക്ക് വളരെ അടുത്തെത്തിയിരുന്നു. അവസാന ഘട്ടത്തിൽ തുടരെ തുടരെ വിക്കറ്റ് പോയെങ്കിലും മുംബൈയുടെ വിജയത്തെ തടയാൻ അതൊന്നും പര്യാപ്തമായില്ല. 19 പന്തിൽ 33 റൺസുമായി ഇഷാൻ കിഷൻ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 50 പന്തിൽ 65 റൺസെടുത്ത അയ്യർ പുറത്താകാതെ നിന്നപ്പോൾ 38 പന്തിൽ 56 റൺസെടുത്ത് പന്ത് നല്ല പിന്തുണ നൽകി. ഡൽഹിയുടെ ബാറ്റ്സ്മാന്മാരിൽ ശിഖർ ധവാൻ മാത്രമാണ് ഇവർക്കൊപ്പം രണ്ടക്കം കണ്ടത്. ബൂമ്ര നിറം മങ്ങിയപ്പോൾ ട്രെന്റ് ബോൾട്ടിന്റെ കിടിലൻ ബൗളിംഗാണ് ഡൽഹിയെ പിടിച്ചു കെട്ടിയത്. 22 റൺസിനു മൂന്ന് വിക്കറ്റ് വീണ ഡൽഹിക്ക് വലിയൊരു സ്കോർ ദുഷ്കരമായിരുന്നു. ആദ്യ പന്തിൽ തന്നെ സ്റ്റോനിസ് പുറത്തായത് ഡൽഹിക്ക് വലിയ ആഘാതമായി.

മുംബൈക്ക് വേണ്ടി ബോൾട്ട് 30 റൺസ് വഴങ്ങി മൂന്ന് വികറ്റെടുത്തപ്പോൾ 2 വിക്കറ്റുകൾ വീഴ്‌ത്തി കോട്ടർനിൽ പിന്തുണ നൽകി. നാലോവറിൽ 28 റൺസ് വഴങ്ങിയ ബൂമ്രയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Tags: IPL-2020IPL- MUMBAI INDIANS
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies