ഐ ലീഗ് ഒരുക്കം; മിഹിര്‍ സാവന്ത് ഗോകുലം എഫ്‌സിയുടെ ഗോള്‍കീപ്പിംഗ് പരിശീലകന്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐ ലീഗ് ഒരുക്കം; മിഹിര്‍ സാവന്ത് ഗോകുലം എഫ്‌സിയുടെ ഗോള്‍കീപ്പിംഗ് പരിശീലകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2020, 10:19 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഗോകുലം കേരള എഫ്‌സി മിഹിര്‍ സാവന്തിനെ ഗോള്‍കീപ്പിംഗ് പരിശീലകനായി നിയമിച്ചു. ഐ ലീഗ് തയ്യാറെടുപ്പിന് മുന്നോടിയായിട്ടാണ് നീക്കം. മൊഹമ്മദന്‍സ് എസ് സി, വാസ്‌കോ, ഡെംപോ എസ് സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുളള മിഹിര്‍ സാവന്ത് ഐ ലീഗ് മുന്‍ ഗോള്‍കീപ്പര്‍ കൂടിയാണ്.

ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഹൈദരാബാദ് എഫ്‌സി, ജംഷദ്പൂര്‍ എഫ്‌സി (റിസര്‍വ്വ് ടീം) തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കിയിട്ടുളള മിഹിര്‍ സാവന്തിന്റെ സേവനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗോകുലം എഫ്‌സിയുടെ ആരാധകരും. ലെവല്‍ 3 ഗോള്‍കീപ്പിംഗ് കോച്ചിംഗ് ലെസന്‍സുളള പരിശീലകനാണ് 33 കാരനായ മിഹിര്‍ സാവന്ത്.

കളിയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന കേരളത്തിലേക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മിഹിര്‍ സാവന്ത് പ്രതികരിച്ചു. ഇതിനോടകം നിരവധി പരിശീലക സെഷനുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതായും ഗോകുലം എഫ്‌സിയുടെ പരിശീലനച്ചുമതല വലിയ അവസരമായിട്ടാണ് കാണുന്നതെന്നും ഐ ലീഗ് കിരീടം ഉള്‍പ്പെടെയാണ് ലക്ഷ്യമിടുന്നതെന്നും മിഹിര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യുവ പരിശീലകനും പരിചയസമ്പന്നനുമായ മിഹിറിനെ ടീമിന്റെ ഭാഗമാക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് ഗോകുലം കേരള എഫ്‌സി സിഇഒ ഡോ. ബി അശോക് കുമാര്‍ പറഞ്ഞു.

Share
Tweet
SendShare

More News from this section

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

Latest News

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies