സെനഗല്‍ ഫുട്‌ബോള്‍ ഇതിഹാസം പാപ്പാ ബൗബ ദിയോപ് അന്തരിച്ചു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സെനഗല്‍ ഫുട്‌ബോള്‍ ഇതിഹാസം പാപ്പാ ബൗബ ദിയോപ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 12:19 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തിന് ഒരു ഇതിഹാസ താരത്തെക്കൂടി നഷ്ടപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ സെനഗലിന്റെ പാപ്പ ബൗബ ജിയോപാണ് അന്തരിച്ചത്. 42 വയസ്സുകാരനായ പാപ്പാ കഴിഞ്ഞ ഏതാനും നാളുകളായി രോഗബാധിതനായിരുന്നു . രാജ്യത്തിനായി അറുപതിലേറെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കഴിവുതെളിയിച്ച പാപ്പാ ബൗബ ദിയോപ് 2002 ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ഏക ഗോളിന് അട്ടിമറിച്ച താരമാണ്. നിരവധി യൂറോപ്പ്യന്‍ ക്ലബ്ബുകള്‍ക്കായും പാപ്പാ ദിയോപ് ബൂട്ടുകെട്ടി.

‘പാപ്പാ ബൗബ ഒരിക്കല്‍ ഒരു ലോകകപ്പിന്റെ താരം, എല്ലായ്‌പ്പോഴും ഒരു ലോകകപ്പ് വീരനായകന്‍’ എന്നാണ് അനുശോചന സന്ദേശത്തില്‍ ഫിഫ വിശേഷിപ്പിച്ചത്. പാപ്പാ കളിച്ചിരുന്ന ഫ്രഞ്ച് ക്ലബ്ബ് ലെന്‍സും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫുള്‍ഹാമും പോര്‍ട്ട്‌സ്മൗത്തും തങ്ങളുടെ മുന്‍ ഇതിഹാസതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 2007-08ല്‍ പോര്‍ട്ട്‌സ്മൗത്ത് എഫ്. എ കപ്പ് നേടിയതിലും പാപ്പായുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. ഏഴുവര്‍ഷം മുമ്പ് കളിനിര്‍ത്തും മുമ്പ് വെസ്റ്റ്ഹാമിലും ബിര്‍മിംഗ്ഹാം സിറ്റിയിലും പാപ്പാ ബൗബ ദിയോപ് ഒരു വര്‍ഷം വീതം കളിച്ചു.

2002 ലോകകപ്പിനെ അവിസ്മരണയീയമാക്കിയ ആഫ്രിക്കന്‍ താരം ഫ്രാന്‍സിനെതിരെ നേടിയ ഒരു ഗോളിന് പുറമേ ടൂര്‍ണ്ണമെന്റില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയാണ് മടങ്ങിയത്. കരുത്തരായ ഉറുഗ്വയെ 2-2ന് സെനഗല്‍ സമനിലയില്‍ തളച്ചപ്പോള്‍ രണ്ടു ഗോളും പാപ്പായുടെ വകയായിരുന്നു. ആ ലോകകപ്പില്‍ ആദ്യമായി സെനഗല്‍ ക്വാര്‍ട്ടറിലും കടന്നു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies