ബംഗാളിൽ ബിജെപി റാലിയ്ക്ക് നേരെ തൃണമൂലിന്റെ ബോംബാക്രമണം ; നിരവധി പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ ബിജെപി റാലിയ്‌ക്ക് നേരെ തൃണമൂലിന്റെ ബോംബാക്രമണം ; നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 08:29 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നടത്തിയ റാലിയ്‌ക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ ബോംബാക്രമണം . പശ്ചിമ ബർദ്വാൻ ജില്ലയിലെ ബരാബാനി ഗ്രാമത്തിലാണ് സംഭവം . ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ജനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ പ്രതിഷേധിച്ച് ബിജെപി ‘ആർ നോയി അന്നേ’ എന്ന ക്യാമ്പയിൻ നടത്തുന്നുണ്ട് . ഇതിന്റെ ഭാഗമായി നടത്തിയ റാലിയ്‌ക്ക് നേരെയായിരുന്നു ആക്രമണം .

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . തൃണമൂൽ കോൺഗ്രസാണ് തങ്ങളുടെ റാലി തടസ്സപ്പെടുത്തിയതെന്ന് അസൻസോളിൽ നിന്നുള്ള ബിജെപി എംപി ബാബുൽ സുപ്രിയോ പറഞ്ഞു, “വിവരമില്ലാത്ത തൃണ്മൂൽ പ്രവർത്തകർക്ക് ഞാൻ ഉത്തരം നൽകേണ്ടതില്ല. ഈ പ്രദേശത്തെ ഏറ്റവും വലിയ കൽക്കരി മാഫിയ നടത്തുന്നത് തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് ആഷിക് മൊണ്ടോളാണ്. മുഴുവൻ മാഫിയയും നിയന്ത്രിക്കുന്നത് ടി‌എം‌സി എം‌എൽ‌എ ജിതേന്ദ്ര തിവാരിയാണ്. ”-ബാബുൽ സുപ്രിയോ പറഞ്ഞു.

പ്രദേശത്ത് വൻ റെയ്ഡ് നടക്കുന്നുണ്ടെന്നും കൽക്കരി മാഫിയയിൽ ഉൾപ്പെട്ട നിരവധി പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. കൽക്കരി മാഫിയയുമായി ബന്ധപ്പെട്ട തൃണമൂൽ നേതാക്കളെ താനാണ് ഒന്നര വർഷം വർഷം മുമ്പ് പോലീസിനു കാട്ടികൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല കഴിഞ്ഞ തവണ ഞങ്ങൾ പ്രദേശത്തെ 9 സീറ്റുകളും നേടിയിരുന്നു. ഇതിനുളള പ്രതികാരമായാണ് റാലിക്ക് നടന്ന ആക്രമണം . താഴ്ന്ന നിലയിലുള്ള രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു . ബിജെപി റാലിയ്‌ക്ക് നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മറിച്ചായാൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും ബാബുൽ സുപ്രിയോ മുന്നറിയിപ്പ് നൽകി

 

Tags: bjp-mamta
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies