വ്യോമസേനയുടെ സ്വപ്നം സഫലമാക്കാൻ കേന്ദ്രസർക്കാർ : റഫേലിനു പിന്നാലെ ഫ്രാൻസിൽ നിന്നെത്തുന്നു കൂടുതൽ കരുത്തനായ എം ആർ ടി ടി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമസേനയുടെ സ്വപ്നം സഫലമാക്കാൻ കേന്ദ്രസർക്കാർ : റഫേലിനു പിന്നാലെ ഫ്രാൻസിൽ നിന്നെത്തുന്നു കൂടുതൽ കരുത്തനായ എം ആർ ടി ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2020, 03:17 pm IST
FacebookTwitterWhatsAppTelegram

റഫേൽ യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഫ്രാൻസിൽ നിന്ന് അത്യന്താധുനിക ടാങ്കർ വിമാനങ്ങൾ വാങ്ങാനുളള നീക്കവുമായി ഇന്ത്യൻ എയർഫോഴ്സ്.

ഫ്രാൻസിന്റെ ഏറ്റവും പുതിയ എയർബസ് 330 മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറുകൾ (എം ആർ ടി ടി) ആറെണ്ണം വാങ്ങാനാണ് സൈന്യം പദ്ധതിയിടുന്നത് . ആകാശത്തുവച്ച് ഒരേ സമയം രണ്ട് വിമാനങ്ങൾക്ക് വളരെ വേഗത്തിൽ ഇന്ധനം നിറയ്‌ക്കാൻ 330 എം ആർ ടി ടി വിമാനങ്ങങ്ങൾക്ക് കഴിയും

നിലവിൽ റഷ്യൻ നിർമ്മിത ഐ എൽ – 76 ടാങ്കറുകളാണ് എയർഫോഴ്സ് ഉപയോഗിക്കുന്നത്. ഇതേ ടാങ്കറുകളാണ് പാകിസ്താനും ചൈനയും ഉപയോഗിക്കുന്നത്. ഉക്രൈനിൽ നിന്നാണ് പാകിസ്താൻ ഇത്തരം ടാങ്കറുകൾ സംഘടിപ്പിച്ചത്. റഷ്യൻ ടാങ്കറുകളുടെ സ്വയം പരിഷ്കരിച്ച പതിപ്പാണ് ചൈന ഉപയോഗിക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് എയർബസ് 330 എംആർടിടി പാട്ടത്തിന് ലഭിക്കാൻ വ്യോമസേന ശ്രമിച്ചിരുന്നെങ്കിലും , ഇപ്പോൾ നിലവിലുളള ഏത് ടാങ്കർ വിമാനങ്ങളെക്കാളും ഒരുപടി മുന്നിലാണ് എം ആർ ടി ടി വിമാനങ്ങൾ. അതിനാലാണ് ഇത് സ്വന്തമാക്കാനുളള ശ്രമങ്ങളുമായി എയർഫോഴ്സ് മുന്നോട്ടുപോകുന്നത്.

മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി പറയുന്നതനുസരിച്ച്, എയർബസ് 330 എം‌ആർ‌ടി‌ടി പ്ലാറ്റ്‌ഫോമിൽ എയർബസ് 340 ന്റെ വലിയ ചിറകുകളുണ്ട്, ഇതിന്റെ ഫലമായി രണ്ട് യുദ്ധവിമാനങ്ങളെ ഒരേസമയം ഡ്രോഗുകൾ വഴി വിമാനത്തിന് ഇന്ധനം നിറയ്‌ക്കാൻ കഴിയും. ഇന്ധനം നിറയ്‌ക്കുന്ന ബൂം സിസ്റ്റം വളരെ കാര്യക്ഷമവും ഉയർന്ന ഊർജ്ജമുള്ളതുമായ എഞ്ചിനുകളോട് കൂടിയതാണ്.

അവശ്യ സന്ദർഭങ്ങളിൽ ഇന്ധന ടാങ്കർ എന്നതിനൊപ്പം സൈനിക നീക്കം, കുടിയൊഴിപ്പിക്കൽ,എയർ ആംബുലൻസ് പോലുളള ആവശ്യങ്ങൾക്കും ഉപയോഗിക്കാം എന്നതാണ് എം ആർ ടി ടിയുടെ പ്രത്യേകയായി ചൂണ്ടിക്കാണിക്കുന്നത്. .ലഡാക്കുപോലുളള ഉയർന്ന പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാവും എന്നാണ് എയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Tags: IAF
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies