വേറിട്ട ദൃശ്യാനുഭവമൊരുക്കി ഫീസ്റ്റ് ശ്രദ്ധേയമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വേറിട്ട ദൃശ്യാനുഭവമൊരുക്കി ഫീസ്റ്റ് ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 10:32 am IST
FacebookTwitterWhatsAppTelegram

അയ്‌നൂസ് എന്റര്‍ടൈന്റ്മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ മോഹന്‍ സംവിധാനം ചെയ്ത ഫീസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നു. സാധാരണയില്‍ നിന്നും വേറിട്ട ആശയമാണ് ഫീസ്റ്റിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്. നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിലൂടെ പറഞ്ഞു പോകുന്ന ഈ ഷോര്‍ട്ട് ഫിലിം ഭയത്തിന്റെ വേറിട്ടൊരു പ്രതീതിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഭൂരിഭാഗവും ഒരു മുറിയില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നവീന്‍ ബി .ജിയാണ്.

സാങ്കേതിക മികവു കൊണ്ട് ഏറെ മുന്നിട്ടു നില്‍ക്കുന്ന ഫീസ്റ്റിന്റെ എഡിറ്റിംഗ് അനൂപ് മോഹനും സംഗീതം ജയസൂര്യയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫിക്ഷന്‍ പ്ലസ് ഹൊറര്‍ ത്രില്ലര്‍ എന്ന പ്രത്യേകതയാണ് ഫീസ്റ്റിനെ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. പ്രേക്ഷകരിലേക്ക് ഭയം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യവിഷ്‌കാരം കൂടി ആയപ്പോള്‍ വ്യത്യസ്തമായ ഒരനുഭവമായി മാറി ഫീസ്റ്റ്. അഭിനയവും സംവിധാനവും സാങ്കേതികത്വവും ഒരുപോലെ മുന്നിട്ടു നില്‍ക്കുന്ന ഈ ഷോര്‍ട്ട് ഫിലിം  ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി പുതുമയുള്ള ഒരു ആശയം ആളുകളിലേക്ക് എത്തിക്കണം എന്നതിനാലാണ് ഫിക്ഷന്‍ കേന്ദ്ര ആശയമാകുന്ന ഒരു ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയതെന്ന് സംവിധാനയകന്‍ അരുണ്‍ മോഹന്‍ പറഞ്ഞു. ആളുകള്‍ക്ക് വേറിട്ട ഒരു ദൃശ്യാനുഭവം തന്നെയാണ് സിസ്റ്റം നല്‍കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ ഫീസ്റ്റ് യൂട്യൂബില്‍ കണ്ട് കഴിഞ്ഞു. ഇതു കൂടാതെ അടുത്ത ദിവസങ്ങളില്‍ ആമസോണ്‍ പ്രൈമിലും ഫീസ്റ്റ് പ്രേക്ഷകര്‍ക്ക് ലഭ്യമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Tags: short film
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies