വാലറ്റത്തിൻറെ മികവിൽ ഇന്ത്യക്ക് ധീരമായ ചെറുത്തുനിൽപ്പ്'; സ്‌കോർ: ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 336; ഓസീസിന് 33 റൺസ് ലീഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാലറ്റത്തിന്റെ മികവിൽ ഇന്ത്യക്ക് ധീരമായ ചെറുത്തുനിൽപ്പ്’; സ്‌കോർ: ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 336; ഓസീസിന് 33 റൺസ് ലീഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2021, 12:51 pm IST
FacebookTwitterWhatsAppTelegram

ബ്രിസ്‌ബെയ്ൻ: മുൻ നിരക്കാർക്ക് കഴിയാതിരുന്നത് ധീരമായി ബാറ്റിംഗിലും പ്രകടിപ്പിച്ച് ഇന്ത്യൻ വാലറ്റം. ഏഴാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടാണ് ചരിത്രമായത്. ഓസീസിനെതിരെ ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പോരാട്ടം 336 റൺസിന് അവസാനിച്ചു. ഓസീസിന് 33 റൺസാണ് ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 21 റൺസ് എടുത്തിട്ടുണ്ട്. 20 റൺസുമായി വാർണറും ഒരു റണ്ണുമായി മാർക്കസ് ഹാരിസുമാണ് ക്രീസിൽ.

വാഷിംഗ്ടൺ സുന്ദർ 62 റൺസും ഷാർദ്ദൂൽ ഠാക്കുർ 67 റൺസുമെടുത്ത് നടത്തിയ ആവേശകരമായ ചെറുത്തുനിൽപ്പാണ് ഓസീസ് ബൗളർമാരെ വെള്ളം കുടിപ്പിച്ചത്. മികച്ച ബാറ്റ്‌സ്ന്മാരാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഏഴാം വിക്കറ്റിൽ 123 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് സ്വന്തമാക്കിയത്. സുന്ദർ 144 പന്തിൽ ഒരു സിക്‌സ്‌റും 7 ബൗണ്ടറികളുമടക്കമാണ് 62 റൺസ് നേടിയത്. ഒപ്പം നിന്ന ഷാർദ്ദൂൽ ഠാക്കൂർ 115 പന്തിൽ രണ്ടു സിക്‌സറും 9 ബൗണ്ടറികളുമടക്കം 67 റൺസ് നേടി തന്റെ പ്രതിഭ തെളിയിച്ചു. ഇരുവരും മികച്ച ടെസ്റ്റ് ഷോട്ടുകളുതിർത്താണ് ബാറ്റിംഗിലെ സമീപകാലത്തെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയത്.

സ്‌കോർ 309ൽ നിൽക്കേ ഷാർദ്ദൂലിനെ കമ്മിൻസ് ബൗൾഡാക്കി. തുടർന്ന് എത്തിയ നവ്ദീപ് സെയ്‌നി സ്‌കോർ 320ൽ നിൽക്കേ 5 റൺസിന് പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഗ്രീനാണ് ക്യാച്ച് എടുത്തത്. തുടർന്ന് മുഹമ്മദ് സിറാജ് 13 റൺസുമായി ഇന്ത്യൻ സ്‌കോർ 336 റൺസിലെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സിറാജിനെ തന്റെ അഞ്ചാമത്തെ ഇരയാക്കി ഹേസൽവുഡ് മടക്കി. നടരാജൻ ഒരു റൺസുമായി പുറത്താകാതെ നിന്നു.

ഓസീസ് നിരയിൽ ഹേസൽവുഡ് 5 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ മിച്ചൽ സ്റ്റാർക്കും കമ്മിൻസും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. നഥാൻ ലയൺ ഒരു വിക്കറ്റ് നേടി.

Tags: ind-aus
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies