നമുക്ക് തന്നെ തയ്യാറാക്കാം ആകര്‍ഷകമായ ചെടിച്ചട്ടികള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നമുക്ക് തന്നെ തയ്യാറാക്കാം ആകര്‍ഷകമായ ചെടിച്ചട്ടികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 10:26 am IST
FacebookTwitterWhatsAppTelegram

വീടിനു മുറ്റത്ത് പൂവിട്ടു നില്‍ക്കുന്ന പൂക്കളും ചെറിയ പൂന്തോട്ടവുമെല്ലാം വീടിനൊരു അലങ്കാരം തന്നെയാണ്. മിക്ക വീട്ടമ്മമാരും വീടിനു മുന്നിലായുള്ള സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാറുണ്ട്. എന്നാല്‍ പൂന്തോട്ടം തയ്യാറാക്കുന്നതിന് അനുസരിച്ചാണ് അതിന്റെ ഭംഗിയും. എങ്ങിനേയെങ്കിലും ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതില്‍ കാര്യമില്ല. അവ നന്നായി ചെടിച്ചിട്ടികളില്‍ തന്നെ നട്ടുപിടിപ്പിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ പൂന്തോട്ടത്തിന് അത്ര ഭംഗി ഉണ്ടാകുകയില്ല. പുറത്തു നിന്നും ചെടിച്ചട്ടികള്‍ വാങ്ങിക്കുന്നതിന് നല്ല വില കൊടുക്കേണ്ടി വരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പൂന്തോട്ടം തയ്യാറാക്കുന്നതു പോലെ തന്നെ ചെടിച്ചട്ടിയും വീട്ടമ്മമാര്‍ക്ക് എളുപ്പം വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്.

അതിനാല്‍ ആദ്യം തന്നെ ഏതു ആകൃതിയിലാണ് നമുക്ക് ചെടിച്ചട്ടി കിട്ടേണ്ടത് അതേ ആകൃതിയിലുള്ള വിലകുറഞ്ഞ രണ്ട് പ്ലാസ്റ്റിക് ചെടിച്ചട്ടി വാങ്ങിയ്‌ക്കുക. ഒരെണ്ണം വലുതും മറ്റൊന്ന് അതിന്റെ ചെറുതും ആയിരിക്കണം. അതിനു ശേഷം പൂഴിയും സിമന്റും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പൂഴിക്കു പകരം എം സാന്‍ഡ് ആയാലും കുഴപ്പമില്ല. ഇവ 3 : 1 അനുപാതത്തിലാണ് എടുക്കേണ്ടത്. ഇവ നന്നായി യോജിപ്പിച്ച ശേഷം വലിയ പ്ലാസ്റ്റിക് ചെടിച്ചട്ടിയെടുത്ത് അതിന്റെ ഉളളില്‍ കരിയോയിലോ അല്ലെങ്കില്‍ പാചകത്തിന് ഉപയോഗിച്ചു ബാക്കി വന്ന എണ്ണയോ എടുത്ത് വലിയ ചെടിച്ചട്ടിയുടെ ഉളളിലും ചെറിയ ചെടിച്ചട്ടിയുടെ പുറം ഭാഗത്തും നന്നായി പുരട്ടുക.

ശേഷം തറയില്‍ ഉറച്ചു നില്‍ക്കുന്നതായി വലിയ ചെടിച്ചട്ടിയുടെ അടിയില്‍ കട്ടിയില്‍ നന്നായി കോണ്‍ക്രീറ്റ് കൂട്ട് ഇട്ടു കൊടുക്കുക. പിന്നീട് അതിന്റെ ഉളളിലേയ്‌ക്ക് ചെറിയ ചട്ടി ഇറക്കിയ ശേഷം അതിനിടയില്‍ നന്നായി കോണ്‍ക്രീറ്റ് ഇടുക. മുഴുവനായി ഫില്‍ ചെയ്ത ശേഷം ഒരു ദിവസം കഴിഞ്ഞ് ചെറിയ ചട്ടി മെല്ലെ ഇളക്കിയെടുക്കുക. അതു കഴിഞ്ഞ് ചട്ടി കമഴ്‌ത്തി വെച്ച് മെല്ലെ തട്ടി കൊടുത്താല്‍ അതേ ആകൃതിയില്‍ ചട്ടി നല്ല ഭംഗിയായി കിട്ടുകയും ചെയ്യും. ശേഷം നമുക്ക് ആവശ്യമുള്ള കളര്‍ പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies