ഈ രണ്ടു സാധനങ്ങള്‍ വീട്ടിലുണ്ടോ.... എന്നാല്‍ പാറ്റയെ ഇല്ലാതാക്കാം എളുപ്പത്തില്‍
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഈ രണ്ടു സാധനങ്ങള്‍ വീട്ടിലുണ്ടോ…. എന്നാല്‍ പാറ്റയെ ഇല്ലാതാക്കാം എളുപ്പത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 10:36 am IST
FacebookTwitterWhatsAppTelegram

വീട് എത്ര വലുതായാലും ചെറുതായാലും മിക്ക വീട്ടമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പാറ്റ ശല്യം. അടുക്കളയിലാണ് കൂടുതലായും ഇവയെ കാണാന്‍ സാധിക്കുന്നത്. പാറ്റകള്‍ മുക്കിലും മൂലയിലുമായിട്ടാണ് ഒളിഞ്ഞിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇവയെ പുറത്തു കാണുകയില്ല. രാത്രി കഴിഞ്ഞ സമയങ്ങളില്‍ കുറച്ചു വൈകി അടുക്കള തുറന്നു നോക്കിയാല്‍ കാണാം പാറ്റയുടെ വിളയാട്ടം. നമ്മള്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചില സമയങ്ങളില്‍ പാറ്റ ശല്യം രൂക്ഷമായിരിക്കും. വിപണിയില്‍ നിന്നും ലഭിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ ഇവയുടെ ശല്യം വിട്ടുമാറുകയില്ല. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്.

വീട്ടിലുള്ള വെറും രണ്ടു സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്ക് ഈ പാറ്റ ശല്യം ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇതിനായി ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ബേക്കിംഗ് സോഡ എടുക്കുമ്പോള്‍ നല്ല കമ്പനിയുടെ ബേക്കിംഗ് സോഡ ആയിരിക്കണം എടുക്കേണ്ടത്. പിന്നെ അതിലേക്ക് അരസ്പൂണ്‍ പഞ്ചസാര പൊടിച്ചതും കൂടി ചേര്‍ത്ത് കൊടുക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം കൈകൊണ്ട് അടുക്കളയുടെ മുക്കിലും മൂലയിലും നന്നായി ഇട്ടുകൊടുക്കുക.

പ്രത്യേകിച്ച് പാത്രം കഴുകുന്ന സിങ്കിന്റെ നാലുവശത്തും, പാത്രങ്ങള്‍ കഴുകി അടുക്കി വെയ്‌ക്കുന്നതിനു ചുറ്റിലും അതുകൂടാതെ പച്ചക്കറികളും മറ്റും സൂക്ഷിക്കുന്നതിനു  ചുറ്റിലുമായി നന്നായി ഇട്ട് കൊടുക്കുക.ഇങ്ങിനെ ചെയ്താല്‍ ഒരു ദിവസം കൊണ്ട് തന്നെ പാറ്റകളുടെ ശല്യം ഇല്ലാതാകുന്നു. അത് വളരെ എളുപ്പവും ചിലവു കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഒന്നാണിത്. കൂടാതെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രാത്രി കഴിച്ച ഭക്ഷണത്തിന്റേയും മറ്റും അവശിഷ്ടങ്ങള്‍ അടുക്കളയില്‍ ഉണ്ടായിരിക്കരുത്,

Tags: home solutionscockroaches
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies