ലക്ഷ്യം ഹിമാലയം കീഴടക്കുക; 20 ലോകരാജ്യങ്ങൾ സൈക്കിളിൽ ചുറ്റിക്കറങ്ങി ഇന്ത്യൻ യുവതി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം ഹിമാലയം കീഴടക്കുക; 20 ലോകരാജ്യങ്ങൾ സൈക്കിളിൽ ചുറ്റിക്കറങ്ങി ഇന്ത്യൻ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈക്കിളിൽ 20 ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങി ഇന്ത്യൻ യുവതി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സമീറ ഖാനാണ് വെല്ലുവിളികളെല്ലാം ഉറച്ച മനസോടെ നേരിട്ട് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി സൈക്കിളുമായി ഇറങ്ങി തിരിച്ചത്. 30 കാരിയായ സമീറ ഇതുവരെ 20 ഓളം രാജ്യങ്ങൾ സന്ദർശിച്ചു. കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സമീറ സൈക്കിൾ ട്രക്കിംഗ് നടത്തിയിട്ടുണ്ട്.

ഒട്ടേറെ ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നാണ് സമീറ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പ്രയാണം ആരംഭിച്ചത്. ഒമ്പതാം വയസിൽ അമ്മയെ നഷ്ടപ്പെട്ട സമീറയെ തയ്യൽക്കാരനായ അച്ഛനാണ് വളർത്തിയത്. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ സമീറയ്‌ക്ക് ജോലിയ്‌ക്ക് പോകേണ്ടി വന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി മുന്നേറുന്നതിനിടെയായിരുന്നു മറ്റൊരു ദുരന്തം സമീറയെ തേടിയെത്തിയത്. തന്റെ ഏക ആശ്രയമായിരുന്ന അച്ഛനെ മരണം തട്ടിയെടുത്തു. അച്ഛന്റെ വേർപാട് സമീറയെ മാനസികമായി ഏറെ തളർത്തിയെങ്കിലും തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനായി അവൾ വീണ്ടും പോരാടി.

ഇന്ന് സമീറയുടെ സൈക്കിൾ യാത്രകൾ ദക്ഷിണേന്ത്യൻ രാജ്യങ്ങളും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും കടന്ന് മുന്നേറുകയാണ്. നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സമീറ സഞ്ചരിച്ചു. ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണ് സമീറയുടെ യാത്രകൾ. പെൺകുട്ടികൾക്ക് എന്തും സാധിക്കുമെന്ന് ലോകത്തിന് കാട്ടി കൊടുക്കുകയാണ് ഈ യാത്രകളുടെ ലക്ഷ്യം. വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും പെൺകുട്ടികൾക്ക് എല്ലാം ചെയ്യാനുള്ള കഴിവുണ്ടെന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സമീറ പറയുന്നത്.

ഹിമാലയം കീഴടക്കുക എന്നതാണ് പുതിയ ലക്ഷ്യം. പർവ്വതാരോഹണത്തിനായി പ്രത്യേക കോഴ്‌സ് ഒന്നും ചെയ്തിട്ടില്ല. യാത്രകളാണ് തന്റെ ധൈര്യം വർധിപ്പിച്ചത്. ടിബറ്റ് വഴി ഹിമാലയിത്തിലേക്ക് കയറാനാണ് ലക്ഷ്യമിടുന്നത്. ടിബറ്റിലൂടെയുള്ള മലകയറ്റമാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും സാങ്കേതികത്വം ആവശ്യമുള്ളതും. തന്റെ കഴിവിനേക്കാൾ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ബോധ്യം വേണമെന്നും അതിനായാണ് പ്രവർത്തിക്കുന്നതെന്നും സമീറ പറയുന്നു.

ShareTweetSendShare

More News from this section

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies