ദിനോസറുകളുടെ വംശനാശത്തിന്റെ കാരണം സൗരയൂഥ സീമയിൽ നിന്നെത്തിയ ധൂമകേതു; പുതിയ പഠനം പുറത്ത്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദിനോസറുകളുടെ വംശനാശത്തിന്റെ കാരണം സൗരയൂഥ സീമയിൽ നിന്നെത്തിയ ധൂമകേതു; പുതിയ പഠനം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 07:29 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പതിച്ച ധൂമകേതുവാണ് ദിനോസറുകളെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയതെന്ന് ശാസ്ത്രജ്ഞർ. ധൂമകേതു പതിച്ചതിനെ തുടർന്നുണ്ടായ അതിശൈത്യമാണ് ദിനോസർ ഉൾപ്പെടെ അക്കാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ നാമവശേഷമാകാനുള്ള പ്രധാന കാരണമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

സൗരയൂഥത്തിന്റെ അതിർത്തിയിൽ ചിതറക്കിടക്കുന്ന മഞ്ഞുപാളികളിൽ നിന്നും രൂപം കൊണ്ട ഈ ധൂമകേതു വ്യാഴ ഗ്രഹത്തിന്റെ സ്വാധീനത്താൽ ഭൂമിയിലേക്ക് പതിച്ചതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 25-75 കോടി വർഷത്തിലൊരിക്കൽ ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിക്കാറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

11-81 കിലോമീറ്റർ വ്യാസമുള്ള ഒരു ധൂമകേതുവോ മറ്റേതെങ്കിലും ആകാശ വസ്തുവോ അതിവേഗതയിൽ ഭൂമിയിലേക്ക് പതിച്ച് അനിഷ്ടകരമായ പരിണിതഫലത്തിനിടയാക്കിയതിനെയാണ് ചീക്ക്ഷാലൂബ് ഇംപാക്ടർ എന്ന് പറയുന്നത്. മെക്‌സിക്കോയ്‌ക്ക് സമീപമുള്ള ചീക്ക്ഷാലൂബിൽ ആകാശ വസ്തു പതിച്ചാണ് ദിനസോർ ഉൾപ്പെടെയുള്ള നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമായത്. അതിനാലാണ് ഈ പ്രതിഭാസത്തെ ചീക്ക്ഷാലൂബ് ഇംപാക്ടർ എന്ന് വിളിക്കുന്നത്.

അതിശൈത്യ മേഖലയിൽ നിന്നെത്തുന്ന ധൂമകേതുക്കൾക്ക് ഭൂമിയ്‌ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാൾ താപനില വളരെ കുറവായിരിക്കും. സൂര്യന് സമീപം എത്തുന്ന ധൂമകേതുവിന് ബാഷ്പീകരണം നടക്കാനിടയാകുകയും ധൂമകേതുവിന്റെ ഉൾഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിന് ഇടയാകുകയും ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ശക്തിയിൽ ആയിരക്കണക്കിന് കഷ്ണങ്ങളാകുന്ന ധൂമകേതുവിന്റെ വീഴ്‌ച്ച ദിനോസറുകളെ ഒന്നടങ്കം നശിപ്പിക്കാൻ ശേഷിയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കിയന്നൊണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

ധൂമകേതുക്കളിൽ ഭൂരിഭാഗത്തിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് അടങ്ങിയിട്ടുണ്ട്. ദിനോസറുകളുടെ വംശനാശ കാലഘട്ടത്തിൽ കോൺഡ്രൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഈ ധൂമകേതുവാണ് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളെ നാമാവശേഷമാക്കിയതെന്നും ഗവേഷകർ പറയുന്നു.

ShareTweetSendShare

More News from this section

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies