ഒരു തവണ കുടിച്ചാല്‍ വീണ്ടും ആവശ്യപ്പെടുന്ന വ്യത്യസ്തമായ നാരങ്ങ വെള്ളം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഒരു തവണ കുടിച്ചാല്‍ വീണ്ടും ആവശ്യപ്പെടുന്ന വ്യത്യസ്തമായ നാരങ്ങ വെള്ളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2021, 10:19 pm IST
FacebookTwitterWhatsAppTelegram

വീട്ടില്‍ ആരെങ്കിലും വന്നാല്‍ മിക്ക ആളുകളും നല്‍കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഇത് പലതരത്തില്‍ തയ്യാറാക്കാറുണ്ട്. അതില്‍ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായി ഒരു വെറൈറ്റി നാരങ്ങാ വെള്ളം തയ്യാറാക്കിയാലോ…. ഇത് ഒരു തവണ കുടിച്ചാല്‍ വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒന്നുകൂടി ആവശ്യപ്പെടും അത്രയ്‌ക്കു രുചികരവും വ്യത്യസ്തവുമാണ് ഈ നാരങ്ങാ വെളളം. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണിത്. ഇതിനായി ആദ്യം വലിയ രണ്ടു ചെറുനാരങ്ങ കുരു കളഞ്ഞ് പിഴിഞ്ഞെടുക്കുക. ശേഷം അതിലേയ്‌ക്ക് ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കനം കുറച്ച് അരിഞ്ഞു ചേര്‍ക്കുക.

കൂടെ ഏലക്കായുടെ തൊലി കളഞ്ഞ് അവ പൊടിച്ചതും മൂന്ന് നാല് പുതിന ഇലയും ചേര്‍ത്ത് കൊടുക്കുക. അതിലേയ്‌ക്ക് ഒരു ചെറിയ കഷ്ണം സാലഡ് വെള്ളരി തൊലി കളയാതെ ചെറുതായി അരിഞ്ഞു ചേര്‍ക്കുക. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കൊടുക്കുക. ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കക്കിരിക്ക് പ്രത്യേകിച്ച് എടുത്തു പറയാവുന്ന രുചികള്‍ ഒന്നുമില്ലെങ്കിലും ഇതോടൊപ്പം കക്കരി കൂടിച്ചേരുമ്പോള്‍ വ്യത്യസ്തമായ ഒരു സ്വാദാണ് നമുക്ക് ലഭിക്കുന്നത്.

മിക്‌സിയിലിട്ട് അടിച്ചെടുത്ത ശേഷം നാരങ്ങ വെളളം ഒരു അരിപ്പയില്‍ അരിച്ചെടുത്ത് ഗ്ലാസില്‍ പച്ചമുളക് ചെറുതായി അരിഞ്ഞതും ഐസ് ക്യൂബ്‌സും ഇട്ട ശേഷം അതിലേയ്‌ക്ക് ഒഴിച്ചു കൊടുക്കുക. എന്നാല്‍ എരിവ് ഇഷ്ടമില്ലാത്ത ആളുകള്‍ ആണെങ്കില്‍ പച്ചമുളക് ചേര്‍ക്കാതെ ഐസ് ക്യൂബ്‌സ് മാത്രം ഇട്ട് നമുക്ക് നല്‍കാവുന്നതാണ. ആരും വീണ്ടും ആവശ്യപ്പെടുന്ന വ്യത്യസ്തമായ ഒരു നാരങ്ങ വെള്ളം ഈസിയായി പെട്ടന്ന് തന്നെ തയ്യാറാക്കി നോക്കൂ.. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണിത്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies