പരിപാലന അയൽക്കൂട്ട ചലഞ്ച് ; കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും പട്ടികയിൽ
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിപാലന അയൽക്കൂട്ട ചലഞ്ച് ; കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 08:32 am IST
FacebookTwitterWhatsAppTelegram
ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്മാർട്ട് സിറ്റീസ് മിഷൻ നടപ്പിലാക്കുന്ന പരിപാലന അയൽക്കൂട്ട ചലഞ്ച്’ (‘Nurturing Neighbourhoods Challenge’) കൂട്ടായ്‌മയ്‌ക്കായി ഇരുപത്തിയഞ്ച് നഗരങ്ങളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ബെർണാഡ് വാൻ ലിയർ ഫൗണ്ടേഷനും (ബിവിഎൽഎഫ്), സാങ്കേതിക പങ്കാളിയായ ഡബ്ല്യുആർഐ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരങ്ങൾ സമർപ്പിച്ച പ്രാെജക്ടുകളാണ്  തെരഞ്ഞെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്.  പദ്ധതിക്ക് അപേക്ഷ നൽകിയ 63 നഗരങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
 
സർക്കാരിന്റെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിൽ ശിശു സൗഹൃദ അയൽ‌പക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 3 വർഷത്തെ സംരംഭമാണിത്. ഹെെദരാബാദ്, ഇൻഡോർ, ബംഗളൂരു, കോയമ്പത്തൂർ, തിരുപ്പൂർ, അഗർത്തല, റാഞ്ചി, ഉജ്ജെയ്ൻ തുടങ്ങിയ നഗരങ്ങൾക്കൊപ്പമാണ് കാെച്ചിയും തിരുവനന്തപുരവും പട്ടികയിൽ ഇടം നേടിയത്.
 
300 ൽ അധികം പൈലറ്റ് പ്രാെജക്ടുകളാണ് ഈ നഗരങ്ങളിൽ നടപ്പാക്കുക. അഞ്ച് വയസ് വരെയുള്ള 12 ലക്ഷം കുട്ടികളുടെ ജീവിത നിലവാരത്തിൽ ഇത് മാറ്റമുണ്ടാക്കുമെന്ന് മിഷൻ ഡയറക്ടർ കുനാൽ കുമാർ പറഞ്ഞു.
തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും, പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, നിർദേശങ്ങളിൽ സമവായമുണ്ടാക്കുന്നതിനും, സാങ്കേതിക സഹായം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, പരീക്ഷണത്തിനുള്ള പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആറ് മാസം ലഭ്യമാക്കും.

ShareTweetSendShare

More News from this section

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

Latest News

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

അഭിജിത്തിന് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം; വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് 12 കാരിയും 25 കാരനും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്; നിർണ്ണായകമായത് മൊബൈൽ ഫോൺ ലൊക്കേഷൻ

പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies