ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഐ.ജി ഗീത പ്രഭാകറെ കണ്ടുകിട്ടി; വീഡിയോ വൈറൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഐ.ജി ഗീത പ്രഭാകറെ കണ്ടുകിട്ടി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2021, 06:21 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ആമസോൺ പ്രെെമിൽ റിലീസ് ചെയ്ത മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നാണ് സിനിമയെ കുറിച്ച് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഉയരുന്ന പ്രതികരണം. ഇപ്പോഴിതാ സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്ത ആശശരത്ത് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി എന്ന് കുറിച്ചുകൊണ്ടുള്ള വീഡിയോയാണിത്. ‘മോഹൻലാൽ ഫാൻസിനെ പേടിച്ച് ഗീതാ പ്രഭാകർ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ തല്ല് കിട്ടുമെന്ന് പേടിച്ച് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്.’ ആശപങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പാണിത്.

രസകരമായ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ മേക്കപ്പ് മാൻ പകർത്തിയ വീഡിയോയാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്. കേരളത്തിൽ നിന്നും ഒളിച്ചുനടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായ ചിരിയാണ് മറുപടിയായി നൽകിയത്. പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൊള്ളാച്ചിയിലെത്തിയതാണ് താരം. വീട്ടിലേക്കുള്ള സാധനം വാങ്ങിക്കുന്നതിനിടെ അപ്രതീക്ഷിതമായി പകർത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി 🤣🤣🤣🤣#drishyam2

Posted by Asha sharath on Sunday, February 21, 2021

 

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies