കഴിവ് പാരമ്പര്യമാണ്, മോഹൻലാലിന്റെ മകൾ എഴുതിയ പുസ്തകം വായിച്ചു; ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കഴിവ് പാരമ്പര്യമാണ്, മോഹൻലാലിന്റെ മകൾ എഴുതിയ പുസ്തകം വായിച്ചു; ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ

Janam Web Desk by Janam Web Desk
Feb 23, 2021, 12:15 pm IST
FacebookTwitterWhatsAppTelegram

മോഹൻലാലിന്റെ മകൾ വിസ്മയയ്‌ക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചൻ ആശംസകൾ നേർന്ന് എത്തിയത്. വാലന്റൈൻസ് ദിനത്തിലാണ് വിസ്മയയുടെ പുസ്തകം പുറത്തിറക്കിയത്.

‘മോഹൻലാൽ മലയാള സിനിമയുടെ സൂപ്പർ താരമാണ്. എനിക്ക് ഒരുപാട് ആരാധനയുള്ള ആൾ. അദ്ദേഹത്തിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം എനിക്ക് അയച്ചു തന്നിരുന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സർഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു’ ബച്ചൻ കുറിച്ചു.

ജാപ്പനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതൽ ഒറ്റവരി കവിതകൾ വരെ പുസ്തകത്തിലുണ്ട്. ഓൺലൈൻ വിപണിയിലടക്കം പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിസ്മയയുടെ ആദ്യ പുസ്തകമാണിത്.

T 3823 – MohanLal , superstar pf Malayalam Cinema and one that I have immense admiration of , sends me a book,
"Grains of Stardust", written & illustrated by his daughter Vismaya ..
A most creative sensitive journey of poems and paintings ..
Talent is hereditary ! My best wishes pic.twitter.com/KPmojUbxhk

— Amitabh Bachchan (@SrBachchan) February 23, 2021

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

സൗബിൻ ഷാഹിർ അറസ്റ്റിൽ, നടപടി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ

Latest News

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ, ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies