ആകര്‍ഷകവും ആരോഗ്യകരവുമായ കളര്‍ ദോശ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ആകര്‍ഷകവും ആരോഗ്യകരവുമായ കളര്‍ ദോശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2021, 08:50 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്ത രീതിയിലുള്ള പലതരം ദോശകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ പല നിറത്തിലുള്ള ദോശകള്‍ ആയാലോ… സ്വാദില്‍ മാത്രമല്ല കാഴ്ചയിലും വ്യത്യസ്തവും ആരോഗ്യകരവുമാണ് ഈ ദോശ. കൂടാതെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരത്തിലുളള ദോശ എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഈ കളര്‍ ദോശ. സാധാരണയായി ദോശ മാവ് തയ്യാറാക്കുന്നത് പോലെ തന്നെ. അരിയും ഉഴുന്നും ഒരുനുള്ള് ഉലുവയും തലേ ദിവസം രാവിലെ വെള്ളത്തില്‍ കുതിര്‍ത്തു വയ്‌ക്കുക. ശേഷം വൈകുന്നേരം ഇത് നന്നായി അരച്ചെടുക്കുക.

പിന്നീട് ഏത് കളര്‍ ദോശയാണോ വേണ്ടത് അതിന് അനുസരിച്ച ചേരുവ ചേര്‍ത്ത് അരച്ചെടുക്കുക.  ദോശയ്‌ക്ക് പച്ചനിറം ലഭിക്കുന്നതിനു വേണ്ടി മാവ് അരയ്‌ക്കുമ്പോള്‍ അതിലേക്ക് ഒരുപിടി മുരിങ്ങയുടെ ഇല ചേര്‍ത്ത് അരച്ചെടുക്കുക.  ഒരു കഷ്ടം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് പുഴുങ്ങി അതു ചേര്‍ത്ത് അരച്ചെടുക്കുകയാണെങ്കില്‍ ദോശയ്‌ക്ക് ബീറ്റ്റൂട്ടിന്റെ നിറം ലഭിക്കുന്നു. ക്യാരറ്റ് പുഴുങ്ങി കഷ്ണങ്ങളാക്കി മാവിനോടൊപ്പം ചേര്‍ത്ത് അടിക്കുകയാണെങ്കില്‍ ദോശയ്‌ക്ക് ഓറഞ്ച് നിറം ലഭിക്കുന്നു.

ഇത്തരത്തില്‍ വ്യത്യസ്ത നിറത്തിലുള്ള ദോശകള്‍ നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. നമ്മുടെ ശരീരത്തില്‍ ആവശ്യമായ നിരവധി പ്രോട്ടീനുകളടങ്ങിയവയാണ് മുരിങ്ങയില, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം. അതുകൊണ്ട് തന്നെ ഇവ ചേര്‍ത്ത് ഉണ്ടാക്കുന്ന ദോശ നമ്മുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. സാധാരണ രീതിയില്‍ ദോശ കഴിയ്‌ക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ഇത്തരത്തില്‍ വ്യത്യസ്തമായ നിറങ്ങളില്‍ ദോശ തയ്യാറാക്കി നല്‍കുകയാണെങ്കില്‍ അവര്‍ പെട്ടെന്ന് തന്നെ അവരെ ആകര്‍ഷിക്കുകയും അവര്‍ അതു കഴിക്കുകയും ചെയ്യുന്നു.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies