ഉൾക്കരുത്തുകൊണ്ട് ഉയർന്നു പറന്ന വനിതാരത്നങ്ങൾക്ക് ആദരവൊരുക്കി ഈസ്റ്റേൺ ഭൂമിക
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഉൾക്കരുത്തുകൊണ്ട് ഉയർന്നു പറന്ന വനിതാരത്നങ്ങൾക്ക് ആദരവൊരുക്കി ഈസ്റ്റേൺ ഭൂമിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2021, 12:52 pm IST
Facebook
Twitter
WhatsAppTelegram

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെയും ഉൾക്കരുത്തുകൊണ്ടും വിജയം വരിച്ച ഒട്ടേറെ സ്ത്രീരത്നങ്ങളുണ്ട്. അവരുടെ പ്രവർത്തനങ്ങളും ധീരമായ ചുവടുവയ്പ്പും മറ്റുള്ളവരിലേക്ക് പകരുന്ന ഊർജം ചെറുതല്ല. ഈ കൊവിഡ് കാലത്തും ഒട്ടേറെ മാലാഖമാർ നമുക്ക് ചുറ്റും മാർഗ്ഗദീപമായി ചിറകിലുയർന്നിട്ടുണ്ട്, തണലായി മാറിയിട്ടുണ്ട്.

ഇങ്ങനെ മറ്റുള്ളർക്ക് പ്രചോദനമായി മാറിയിട്ടും ലോകം അറിയാതെ പോകുന്ന വനിതകൾക്ക് കഴിഞ്ഞ ആറു വർഷമായി ആദരവൊരുക്കുകയാണ് ഭൂമികയിലൂടെ ഈസ്റ്റേൺ. സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രശസ്തരല്ലാത്ത വനിതകൾക്കായി ആദരവൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂമിക എന്ന കൂട്ടായ്മ രൂപം കൊണ്ടതും. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഈസ്റ്റേൺ ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്. മാത്രമല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളെ ജനങ്ങൾക്ക് നിർദേശിക്കാം.

പതിവ് തെറ്റിക്കാതെ ഈസ്റ്റേൺ ഈ വർഷവും വനിതാദിനത്തിൽ വേറിട്ട വനിതാ രത്നങ്ങളെ ആദരിക്കുമ്പോൾ നിങ്ങളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ച സ്ത്രീകളെ നോമിനേറ്റ് ചെയ്യാം. അത് ഭാര്യയോ, സുഹൃത്തോ, മകളോ, സ്ഥാപനത്തിലെ മേധാവിയോ, സഹപാഠികളോ, അധ്യാപികയോ ആരുമാകാം. ഇവരിൽ നിന്നും സ്പെഷ്യൽ ജൂറി തിരഞ്ഞെടുക്കുന്ന ആളുകളെയാണ് ഭൂമികയിലൂടെ ആദരിക്കുന്നത്. ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന്റെ ഭാഗമാണ് ഈ പുരസ്‌കാരം.

ഉൾക്കരുത്തിന്റെ ബലത്തിൽ നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൊയ്ത സ്ത്രീകൾക്ക് വനിതാദിനത്തിൽ ആദരവേകുന്നതിലും മികച്ച തീരുമാനമില്ല. അതിൽ ഈസ്റ്റേണിന് അഭിമാനിക്കാം. മാത്രമല്ല, സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവ് നൽകാൻ എന്നും ഈസ്റ്റേൺ മുൻകൈയെടുക്കാറുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈസ്റ്റേണിന്റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരിൽ 40 ശതമാനവും സ്ത്രീകളാണെന്നുള്ളത്. സമൂഹത്തിൽ മാറ്റങ്ങൾ വരുത്തിയ, അർഹതയുള്ള കരങ്ങളിലേക്ക് ഭൂമികയുടെ ആദരവെത്തിക്കാൻ നമുക്ക് ഒന്നായി ശ്രമിക്കാം.

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies