ആത്മകഥയിൽ പ്രായം 46. പിറന്നാൾ 44-ാമത്തേത് ; ഐ.സി.സി രേഖയിൽ 41 : അരങ്ങേറ്റ പ്രായം കുറച്ചുകാണിച്ച അഫ്രിദിക്കെതിരെ വിമർശകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആത്മകഥയിൽ പ്രായം 46. പിറന്നാൾ 44-ാമത്തേത് ; ഐ.സി.സി രേഖയിൽ 41 : അരങ്ങേറ്റ പ്രായം കുറച്ചുകാണിച്ച അഫ്രിദിക്കെതിരെ വിമർശകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 02:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: പാക് താരം ഷാഹിദ് അഫ്രിദിയുടെ കള്ളം പൊളിഞ്ഞെന്ന് വിമർശകർ. സ്വന്തം പ്രായം കുറച്ചുകാണിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റിനെ പറ്റിച്ചെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ തന്റെ 44-ാം പിറന്നാളായിരുന്നുവെന്ന് കാണിക്കുന്ന ട്വിറ്ററാണ് കള്ളം പൊളിച്ചടുക്കിയത്. ഗത്യന്തരമില്ലാതെ തന്റെ പ്രായം മൂന്ന് വയസ്സ് കുറച്ചുകാണിച്ചെന്ന് അഫ്രിദി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകാണ്.

അരങ്ങേറ്റം 16-ാം വയസ്സിലെന്ന നിലയിൽ നേട്ടങ്ങളാഘോഷിച്ച പാക് താരം മൂന്നിടത്ത് മൂന്ന് പ്രായം കാണിച്ചുവെന്നാണ് ആക്ഷേപം. തന്റെ ആത്മകഥയിൽ പ്രായം 46 ആയെന്ന് പറയുന്ന മുൻ പാകിസ്താൻ ക്രിക്കറ്റ് നായകൻ ഇന്നലെ തന്റെ 44-ാംപിറന്നാളാണെന്ന ട്വീറ്റാണ്  വിമർശകർ ശ്രദ്ധിച്ചത്. ഇതോടെ അഫ്രിദിയുടെ ക്രിക്കറ്റ് ലോകത്തെ നേട്ടങ്ങൾ തിരഞ്ഞവർ ഐ.സി.സിയുടെ രേഖയിലെ പ്രായം കണ്ട് ഞെട്ടി. അതിലിപ്പോഴും 41 വയസ്സേ ആയിട്ടുളളു.

തന്റെ അരങ്ങേറ്റം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നടന്നത് 16 വയസ്സിലല്ല  19-ാം വയസ്സിലാണെന്ന് ഇപ്പോൾ അഫ്രിദി സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ്. പാകിസ്താൻ എല്ലാംകൊണ്ടും കള്ളത്തരങ്ങളുടെ നാടാണെന്നാണ് വിമർശനം. അഫ്രിദിയുടെ പ്രായം സംബന്ധിച്ച വിവാദത്തെ മുൻനിർത്തി വിമർശകർ പാകിസ്താനെതിരേയും ശക്തമായി പ്രതികരിക്കുകയാണ്.

Tags: PAK CRICKETshahid afridi
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies