മാംസത്തിന് ആവശ്യക്കാരേറെ; ആയിരത്തിലധികം തിമിംഗലങ്ങളെ വേട്ടയാടി കൊല്ലാൻ അനുമതി നൽകി നോർവേ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാംസത്തിന് ആവശ്യക്കാരേറെ; ആയിരത്തിലധികം തിമിംഗലങ്ങളെ വേട്ടയാടി കൊല്ലാൻ അനുമതി നൽകി നോർവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 05:13 pm IST
FacebookTwitterWhatsAppTelegram

നോർവേ: ആയിരത്തിലധികം തിമിംഗലങ്ങളെ വേട്ടയാടി കൊല്ലാനൊരുങ്ങി നോർവേ സർക്കാർ. വാണിജ്യാവശ്യങ്ങൾക്കായി തിമിംഗലത്തെ കൂട്ടത്തോടെ വേട്ടയാടി കൊലപ്പെടുത്താനാണ് തീരുമാനം. മിങ്ക് തിമിംഗലത്തെ കൂട്ടമായി കൊലപ്പെടുത്തുന്നതിനെതിരെ ആഗോള തലത്തിലുണ്ടായ എതിർപ്പുകളെ അവഗണിച്ചാണ് നോർവേ സർക്കാരിന്റെ തീരുമാനം. ഈ വർഷം വേട്ടയാടി കൊല്ലാനുള്ള തിമിംഗലങ്ങളുടെ എണ്ണം 1278 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ അറിയിക്കുന്നത്.

മിങ്ക് തിമിംഗലങ്ങളുടെ മാംസത്തിന് ആവശ്യക്കാർ ഏറി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് നോർവേ ഫിഷറീസ് വകുപ്പ് മന്ത്രിയായ ഓഡ് എമിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്തംബർ അവസാനം വരെയുള്ള കാലയളവിൽ 500 ലേറെ തിമിംഗലങ്ങളെ കൊന്നൊടുക്കിയിരുന്നു. 2019 ൽ 400 ൽ അധികം തിമിംഗലങ്ങളെയാണ് കൊന്നൊടുക്കിയത്.

കഴിഞ്ഞ വർഷം തിമിംഗല വേട്ടയ്‌ക്കുള്ള നിയന്ത്രണങ്ങളിൽ നോർവേ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടചുതൽ ബോട്ടുകൾ വേട്ടയാടലിനായി മുന്നോട്ടു വരണമെന്ന് ലക്ഷ്യം വെച്ചാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. മൃഗസംരക്ഷണ സംഘടകളുടെ എതിർപ്പുകളെയെല്ലാം അവഗണിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ShareTweetSendShare

More News from this section

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

Latest News

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies