കടലിനടിയില്‍ മിന്നി തിളങ്ങും സ്രാവുകള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

കടലിനടിയില്‍ മിന്നി തിളങ്ങും സ്രാവുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2021, 08:47 pm IST
FacebookTwitterWhatsAppTelegram

ഇരുട്ടില്‍ മിന്നി തിളങ്ങുന്ന മിന്നാമിനുങ്ങുകളെ നാമെല്ലാവരും കണ്ടിട്ടുണ്ട് എന്നാല്‍ ഇരുട്ടത്ത് മിന്നിത്തിളങ്ങുന്ന സ്രാവുകളെ കുറിച്ച് അധികമാരും തന്നെ കേള്‍ക്കാന്‍ പോലും വഴിയില്ല. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ചാഥാം റൈസ് എന്ന മേഖലയില്‍ നിന്നും ഇരുട്ടത്ത് തിളങ്ങുന്ന സ്രാവുകളെ ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്നു കണ്ടെത്തി. കൈറ്റ് ഫിന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

ആറടിയോളം നീളം വരുന്ന ഈ വമ്പന്‍ സ്രാവുകളുടെ ശാസ്ത്രനാമം ഡലാറ്റിയാസ് ലിച്ച എന്നാണ്. കൂടാതെ സീല്‍ ഷാര്‍ക്ക് എന്നും ഇവ അറിയപ്പെടുന്നു. ബെല്‍ജിയത്തിലെ കത്തോലിക്ക് യൂണിവേഴ്‌സിറ്റി, ന്യൂസിലാന്‍ഡിലെ വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുളള സംയുക്ത ഗവേഷണം സംഘമാണ് ഈ വമ്പന്‍ സ്രാവുകളെ കണ്ടെത്തിയത്.

ഇവയെ കൂടാതെ ബ്ലാക്ക് ബെല്ലി, ലാന്റേണ്‍ ഷാര്‍ക്ക് തുടങ്ങിയ പുതിയ ഇനം സ്രാവുകളെയും ഈ ശാസ്ത്ര സംഘം കണ്ടെത്തിയിട്ടുണ്ട്. തണുത്ത പ്രകാശം എന്ന് അറിയപ്പെടുന്ന ബയോലൂമിനന്‍സ് എന്ന പ്രതിഭാസമാണ് സ്രാവുകളുടെ ശരീരത്തില്‍ നിന്നും ഇത്തരത്തില്‍ പ്രകാശം പുറപ്പെടുന്നതിന് പിന്നിലെ കാരണം. ഇവയുടെ ശരീരത്തില്‍ ലൂസിഫെറിന്‍ എന്ന രാസസംയുക്തത്തില്‍ നടക്കുന്ന പ്രക്രിയകളാണ് ഈ പ്രകാശത്തിന് വഴിയൊരുക്കുന്നത്.

പ്രധാനമായും ഇരകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് സ്രാവുകള്‍ ഈ പ്രകാശം ഉപയോഗിക്കുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇവയ്‌ക്ക് വേഗത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുമ്പോള്‍  ഇരകള്‍ ആകര്‍ഷിക്കപ്പെടുന്നു. ചെറുമത്സ്യങ്ങളാണ്  ഇവയുടെ ഭക്ഷണം. കൂടാതെ വലിയ മത്സ്യങ്ങളെയും അകത്താക്കാൻ ഇവയ്‌ക്ക് ഒരു പേടിയുമില്ല. ഒറ്റയ്‌ക്ക് വേട്ടയാടുന്ന ഇവയുടെ ഉയര്‍ന്ന പല്ലുകളുടെ ശക്തി വളരെ കൂടുതലാണ്. കൂടുതലായും ഉഷ്ണ മേഖലകളിലാണ് ഇവ കാണപ്പെടുന്നത്.

Tags: shark
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies