ഇന്ത്യയ്ക്കും ബാറ്റിംഗ് തകർച്ച; രോഹിത് 49ന് പുറത്ത്; സ്‌കോർ: 146 ന് 6
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്കും ബാറ്റിംഗ് തകർച്ച; രോഹിത് 49ന് പുറത്ത്; സ്‌കോർ: 146 ന് 6

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2021, 01:10 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കും ബാറ്റിംഗ് തകർച്ച. ഇന്നലത്തെ സ്‌കോറായ ഒരു വിക്കറ്റിന് 24 എന്ന നിലയിൽ നിന്ന് ഇന്ത്യ 6 ന് 146 എന്ന നിലയിലാണുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 റൺസുമായി ഋഷഭ് പന്തും റൺസെടുക്കാതെ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്.  മദ്ധ്യനിരയിലെ തകർച്ചയിലും പിടിച്ചു നിന്ന രോഹിത് ശർമ്മ 49 റൺസിൽ പുറത്തായി. സ്റ്റോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് രോഹിത് പുറത്തായത്. രോഹിതും പന്തും ചേർന്ന് 5-ാം വിക്കറ്റിൽ 41 റൺസ് ചേർത്തു. 13 റൺസു നേടിയ അശ്വിനും രോഹിതിന് പുറമേ പുറത്തായി. ലീച്ചിന്റെ പന്തിൽ പോപ് പിടിച്ചാണ് അശ്വിൻ മടങ്ങിയത്.

ഇന്നലെ 15 റൺസുമായി ബാറ്റിംഗ് തുടർന്ന ചേതേശ്വർ പൂജാരയാണ് ഇന്ന് ആദ്യം പുറത്തായത്.24-ാം ഓവറിലാണ് പൂജാര ലീച്ചിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത്. ആകെ രണ്ടു റൺസാണ് പൂജാരയ്‌ക്ക് ഇന്ന് ചേർക്കാനായത്. ഒരറ്റത്ത് ഉറച്ചു നിൽക്കുമ്പോഴും എതിർവശത്ത് വിക്കറ്റ് വീണത് രോഹിതിന്റെ റണ്ണൊഴുക്കിനെ സാവധാനത്തിലാക്കി.

പുറകേയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സ്‌റ്റോക്‌സാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഫോക്‌സിന് ക്യാച്ച് നൽകിയാണ് വിരാട് പൂജ്യത്തിന് മടങ്ങിയത്. തുടർന്ന് എത്തിയ അജിങ്ക്യാരഹാനെയാണ് മദ്ധ്യനിരയുടെ തകർച്ച കുറച്ചെങ്കിലും പിടിച്ചുനിർത്തിയത്. 10 ഓവറുകളോളം രോഹിതിന് പിന്തുണ കൊടുത്ത രഹാനെ 45 പന്തിൽ 27 റൺസ് എടുത്തു നിൽക്കെയാണ് പുറത്തായത്. ഇരുവരും ചേർന്ന് 39 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ആൻഡേഴ്‌സന്റെ പന്തിൽ സ്റ്റോക്‌സ് പിടിച്ചാണ് രഹാനെ മടങ്ങിയത്. ഇംഗ്ലണ്ടിനായി ആൻഡേഴ്‌സൺ , സ്റ്റോക്‌സ്, ലീച്ചു എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.

Tags: ind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies