മകള്‍ നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കൃഷ്ണകുമാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകള്‍ നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കൃഷ്ണകുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2021, 01:00 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയില്‍ ഒരു പിടി നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയിട്ടുള്ള ഒരു താരമാണ് കൃഷ്ണകുമാര്‍. തന്റെ മകള്‍ ഇഷാനി നായികയായെത്തുന്ന വണ്‍ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്താന്‍ സാധിച്ചതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയാണ് കൃഷ്ണകുമാര്‍. മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടറായ അലക്‌സ് തോമസ് എന്ന കഥാപാത്രമായാണ് കൃഷ്ണകുമാര്‍ എത്തുന്നത്. തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനോടൊപ്പമാണ് താരം തന്റെ ഈ സന്തോഷം പങ്കു വെച്ചത്.

കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്  അഹാന കൃഷ്ണകുമാര്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ രംഗത്തേക്ക് കടന്നു വന്നത്. ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അച്ഛനും മകളും ഒരുമിച്ച് ഒരു ചിത്രത്തിലും അഭിനയിച്ചിയട്ടില്ല. സിനിമ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ തന്റെ മകളോടൊപ്പം ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാന്‍ സാധിച്ചിട്ടില്ലന്നും, ഇപ്പോള്‍ മൂന്നാമത്തെ മകളായ ഇഷാനി നായികയായി എത്തുന്ന ആദ്യ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

മാര്‍ ഇവാനിയസ് കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇഷാനി മോഡലിംഗ് രംഗത്തും സജീവമാണ്. കൃഷ്ണ കുമാറും കുടുബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയിലേയ്‌ക്ക് വരുന്നുതിനു മുമ്പേ തന്നെ യൂട്യൂബ് വീഡിയോകള്‍ വഴി ആളുകള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ നാലു പെണ്‍മക്കളും. സിനിമയില്‍ നിന്നും ഉളളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇപ്പോള്‍ ഇവര്‍ക്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Tags: actor krishna kumar
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies