വിജയ്ഹസാരേയിലെ ടോപ് സ്‌കോറർ നേട്ടവുമായി പൃഥ്വീ ഷോ; തകർത്തത് മായങ്ക് അഗർവാളിന്റെ നേട്ടം; തൊട്ടുപുറകിൽ ദേവ്ദത്ത് പടിക്കൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയ്ഹസാരേയിലെ ടോപ് സ്‌കോറർ നേട്ടവുമായി പൃഥ്വീ ഷോ; തകർത്തത് മായങ്ക് അഗർവാളിന്റെ നേട്ടം; തൊട്ടുപുറകിൽ ദേവ്ദത്ത് പടിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2021, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിജയ് ഹസാരേ ട്രോഫിയിൽ ബാറ്റിംഗ് മികവിന്റെ നേട്ടം സ്വന്തമാക്കി പൃഥ്വി ഷോ. മുംബൈയുടെ നായകനായിട്ടാണ് ഈ സീസണിൽ ഏറ്റവും അധികം റൺസ് നേടുന്നതാരമായി പൃഥ്വി ഷോ മാറിയത്. മായങ്ക് അഗർവാളിന്റെ ഒരു സീസണിലെ ഏറ്റവും അധികം റൺസ് നേട്ടമാണ് പൃഥ്വി മറികടന്നത്. ഇതുവരെ ഷോ 754 റൺസാണ് കേവലം ഏഴു മത്സരങ്ങളിലായി അടിച്ചുകൂട്ടിയത്. മായങ്ക് അഗർവാൾ 2017-18 സീസണിൽ നേടിയ 723 റൺസ് എന്ന നേട്ടമാണ് പഴങ്കഥയായത്. സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമൻ മലയാളിയും കർണ്ണാടകയുടെ താരവുമായ ദേവ്ദത്ത് പടിക്കലാണ്. ദേവ്ദത്ത് ഇതുവരെ 673 റൺസാണ് നേടിയിരിക്കുന്നത്.

ഓസീസ് പര്യടനത്തിൽ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ട താരമായിരുന്നു പൃഥ്വി ഷോ. ഈ സീസണിൽ വിജയ്‌ ഹസാരേയിൽ മാത്രം പൃഥ്വി ഷോ നാല് സെഞ്ച്വറികളാണ് അടിച്ചത്. കർണ്ണാടകയ്‌ക്കെതിരെ രണ്ടാം സെമിയിൽ 79 പന്തിലാണ് പൃഥ്വി ഷോ സെഞ്ച്വറി നേടിയത്. കളിയിലാകെ 122 പന്തിൽ 165 റൺസാണ് ഷോ നേടിയത്. സൗരാഷ്‌ട്രയ്‌ക്കെതിരെ 185 റൺസ് നേടി ഷോ തകർത്തത് ലിസ്റ്റ് എ മത്സരങ്ങളിൽ ധോണിയും വിരാട് കോഹ്ലിയും സ്ഥാപിച്ച റെക്കോഡുകളായിരുന്നു. ഇരുവരും 183 റൺസാണ് നേടിയത്.

Tags: vijay hasare trophy
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies