കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുങ്കരയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബത്തേരിയില്‍ നിന്നാണ് സി.കെ.ജാനു മത്സരിച്ചത്. 27920 വോട്ടുകളാണ് അന്ന് നേടിയത്.
Comments