ആത്മനിർഭർ ഭാരതിന്റെ കരുത്തിൽ ഇന്ത്യൻ സൈന്യം : യുദ്ധസാമഗ്രികളുടെ ഇറക്കുമതി കുറച്ചു : തദ്ദേശീയ വെടിമരുന്ന് ഉൽപ്പാദനം വർധിപ്പിക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആത്മനിർഭർ ഭാരതിന്റെ കരുത്തിൽ ഇന്ത്യൻ സൈന്യം : യുദ്ധസാമഗ്രികളുടെ ഇറക്കുമതി കുറച്ചു : തദ്ദേശീയ വെടിമരുന്ന് ഉൽപ്പാദനം വർധിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ യുദ്ധസാമഗ്രികളുടെ ഇറക്കുമതി പൂർണമായും നിർത്തലാക്കാൻ നീക്കം . മെയ്‌ക്ക് ഇൻ ഇന്ത്യ നയത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതിനാൽ ഇന്ത്യൻ സൈന്യം വെടിമരുന്ന് ഇറക്കുമതി ബജറ്റിന്റെ 10 ശതമാനത്തിൽ താഴെയായി കുറച്ചതായും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

“വിവിധ തരത്തിലുള്ള വെടിമരുന്ന് അടക്കം വാങ്ങാൻ ഇന്ത്യൻ സൈന്യത്തിന് ഏകദേശം 20,000 കോടി രൂപ ബജറ്റിലുണ്ട്. ഈ ബജറ്റിന്റെ, ഇറക്കുമതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകദേശം 40 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ തദ്ദേശീയമായ ഉൽപ്പാദനം കാരണം ഇത് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു, ” പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം നിരവധി സ്വകാര്യ മേഖലയിലെ തദ്ദേശീയ വ്യവസായങ്ങളുടെ വികസനവും രാജ്യത്തിനകത്ത് വെടിമരുന്ന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതുമൂലം സൈന്യത്തിന് പ്രാദേശികമായി വെടിമരുന്ന് ശേഖരിക്കാനും കഴിയും.

ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാത്തരം ഇറക്കുമതിയും നിർത്താൻ സൈന്യത്തിന് പദ്ധതിയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ടാങ്കുകൾ, പീരങ്കികൾ, റോക്കറ്റ് ലോഞ്ചറുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ എന്നിവയ്‌ക്ക് വേണ്ടി വൻ തോതിൽ വെടിമരുന്ന് ഇപ്പോൾ സൈന്യം തദ്ദേശീയമായി ശേഖരിക്കുന്നുണ്ട്.

 

Tags: ARMY
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies