സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് അയോദ്ധ്യ ശ്രീരാമന്റെ സമ്മാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യ ശ്രീരാമന്റെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 08:01 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്കായി സരയൂനദിയിലെ പുണ്യജലം അയച്ച് അയോദ്ധ്യ രാമക്ഷേത്രം . നുവാര ഏലിയയിലെ അശോക് വനം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്നാണ് നടക്കുക . സീതാദേവിയെ രാക്ഷസ രാജാവായ രാവണൻ തടവിലാക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം .

സീതാദേവി ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് രാമക്ഷേത്ര ട്രസ്റ്റും അയോദ്ധ്യ ജില്ലാ ഭരണകൂടവും സംയുക്തമായി സരയൂവിലെ പുണ്യ ജലവും മറ്റ് സമ്മാനങ്ങളും അയക്കാനുള്ള തീരുമാനമെടുത്തത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്റെ ആശംസയും അറിയിച്ചു . ശ്രീലങ്കയിലെ ക്ഷേത്രത്തിലേക്ക് സരയൂജലം കൃത്യസമയത്ത് എത്തിക്കുന്നത് ഉറപ്പാക്കാൻ അയോദ്ധ്യയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാം മന്ദിർ ട്രസ്റ്റിനെയും ഉത്തർപ്രദേശ് സർക്കാരിനെയും പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘം മെയ് 15 നാണ് ശ്രീലങ്കയിലെത്തിയത് . സരയൂവിലെ ജലത്തിനൊപ്പം അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹം കൊത്തിയെടുക്കാൻ ഉപയോഗിച്ച കല്ലിന്റെ ഭാഗം , ശ്രീരാമൻ, സീത, ലക്ഷ്മൺ , ഹനുമാൻ എന്നിവരുടെ ചിത്രങ്ങൾ, സീതാദേവിയ്‌ക്കായി പ്രത്യേകം കൈകൊണ്ട് നെയ്ത സിൽക്ക് സാരി, പ്രത്യേകം നെയ്ത മൂന്ന് പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ , ചെറിയ പ്രസാദ പായ്‌ക്കറ്റുകൾ, തിരുപ്പതിയിൽ നിന്നുള്ള 5,000 ലഡ്ഡു എന്നിവയും ശ്രീലങ്കൻ ക്ഷേത്രത്തിലേയ്‌ക്ക് അയോദ്ധ്യയിൽ നിന്ന് നൽകിയിട്ടുണ്ട്.

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകൾ അടങ്ങിയ 40 സ്റ്റീൽ പെട്ടികളും പ്രതിനിധി സംഘം കൊണ്ടുവന്നിട്ടുണ്ട്. ഗംഗ, സരയൂ എന്നിവയിൽ നിന്നുള്ള പുണ്യജലം പിച്ചള കുംഭകലശങ്ങളിലാക്കിയാണ് എത്തിച്ചിരിക്കുന്നത് .ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വേളയിൽ, ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.

Tags: lankaayodhya
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies